ETV Bharat / state

വയനാട് ഡിസിസി ട്രഷററുടെ മരണം; ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടയച്ചു - IC BALAKRISHNAN MLA ARREST

കോടതി ഉത്തരവുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരിക്കുന്നത്.

WAYANAND DCC TREASURER DEATH  NM VIJAYAN AND SON DEATH WAYANAD  IC BALAKRISHNAN MLA ON BAIL  LATEST MALAYALAM NEWS
NM Vijayan And IC Balakrishnan (ETV Bharat)
author img

By ETV Bharat Kerala Team

Published : Jan 25, 2025, 3:52 PM IST

കോഴിക്കോട്: വയനാട് ഡിസിസി ട്രഷറർ ആയിരുന്ന എൻ എം വിജയന്‍റെ മരണത്തിൽ, പ്രേരണാ കുറ്റം ചുമത്തപ്പെട്ട ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടയച്ചു. കോടതി ഉത്തരവുള്ളതിനാലാണ് അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ചോദ്യം ചെയ്യൽ പൂർത്തിയായ സാഹചര്യത്തിലായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രേരണാ കുറ്റം ചുമത്തിയതിൽ ഐ സി ബാലകൃഷ്‌ണനാണ് ഒന്നാം പ്രതി. ഇന്നലെ എംഎൽഎയുടെ വസതിയിലും പൊലീസ് തെരച്ചിൽ നടത്തിയിരുന്നു. മൂന്ന് ദിവസമാണ് എം എംഎൽഎയെ ചോദ്യം ചെയ്‌തത്. ഇതോടെ പ്രേരണ കുറ്റം ചുമത്തപ്പെട്ട മൂന്ന് പ്രതികളുടെയും ചോദ്യം ചെയ്യലും പൂർത്തിയായി.

Also Read:അടൂരില്‍ പതിനേഴുകാരികാരിയെ ഒൻപത് പേർ പീഡിപ്പിച്ചതായി പരാതി; കൗമാരക്കാരന്‍ ഉള്‍പ്പെടെ 4 പേർ കസ്റ്റഡിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.