ETV Bharat / state

പി.വി.അന്‍വര്‍ രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് വി.വി.പ്രകാശ് - ചളിക്കല്‍ കോളനി

പ്രളയബാധിതരുടെ പുനരധിവാസത്തിന് ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് പി.വി.അന്‍വറിനെതിരെ ആരോപണവുമായി മലപ്പുറം കലക്‌ടർ ജാഫർ മാലിക് രംഗത്തെത്തിയിരുന്നു.

dcc president vv prakash  pv anvar  nilambur mla  ഡിസിസി പ്രസിഡന്‍റ്  വി.വി.പ്രകാശ്  പി.വി.അന്‍വര്‍  നിലമ്പൂര്‍ എംഎല്‍എ  ഐടിഡിപി  ചെമ്പന്‍കൊല്ലി  ചളിക്കല്‍ കോളനി  പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമം
പി.വി.അന്‍വര്‍ രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് വി.വി.പ്രകാശ്
author img

By

Published : Jan 9, 2020, 1:02 PM IST

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് വി.വി.പ്രകാശ്. ചെമ്പന്‍കൊല്ലിയില്‍ ചളിക്കല്‍ കോളനി നിവാസികള്‍ക്കായി നിര്‍മിക്കുന്ന വീടുകൾ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഐടിഡിപി വാങ്ങിയ സ്ഥലത്ത് ഫെഡറല്‍ ബാങ്ക് രണ്ട് കോടി രൂപ മുടക്കി 34 കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്.

പി.വി.അന്‍വര്‍ രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് വി.വി.പ്രകാശ്

ഈ പദ്ധതി കഴിഞ്ഞ ദിവസം പി.വി.അന്‍വര്‍ തടസപ്പെടുത്തുകയും ജോലിസ്ഥലത്ത് അതിക്രമിച്ച് കയറി തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന് ഡിസിസി പ്രസിഡന്‍റ് പറഞ്ഞു. എംഎല്‍എക്കെതിരെ പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നും പാര്‍ട്ടി വിശദീകരണം നല്‍കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പ്രളയബാധിതരുടെ പുനരധിവാസത്തിന് ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് പി.വി.അന്‍വറിനെതിരെ ആരോപണവുമായി മലപ്പുറം കലക്‌ടർ ജാഫർ മാലിക് രംഗത്തെത്തിയിരുന്നു.

മലപ്പുറം: നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് വി.വി.പ്രകാശ്. ചെമ്പന്‍കൊല്ലിയില്‍ ചളിക്കല്‍ കോളനി നിവാസികള്‍ക്കായി നിര്‍മിക്കുന്ന വീടുകൾ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ഐടിഡിപി വാങ്ങിയ സ്ഥലത്ത് ഫെഡറല്‍ ബാങ്ക് രണ്ട് കോടി രൂപ മുടക്കി 34 കുടുംബങ്ങള്‍ക്കാണ് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്.

പി.വി.അന്‍വര്‍ രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്‍റ് വി.വി.പ്രകാശ്

ഈ പദ്ധതി കഴിഞ്ഞ ദിവസം പി.വി.അന്‍വര്‍ തടസപ്പെടുത്തുകയും ജോലിസ്ഥലത്ത് അതിക്രമിച്ച് കയറി തൊഴിലാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്‌തുവെന്ന് ഡിസിസി പ്രസിഡന്‍റ് പറഞ്ഞു. എംഎല്‍എക്കെതിരെ പട്ടികവര്‍ഗ പീഡനവിരുദ്ധ നിയമപ്രകാരം കേസെടുക്കണമെന്നും പാര്‍ട്ടി വിശദീകരണം നല്‍കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

പ്രളയബാധിതരുടെ പുനരധിവാസത്തിന് ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് പി.വി.അന്‍വറിനെതിരെ ആരോപണവുമായി മലപ്പുറം കലക്‌ടർ ജാഫർ മാലിക് രംഗത്തെത്തിയിരുന്നു.

Intro:നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ രാജിവെക്കണെമെന്ന് ഡി സി സി പ്രസിഡന്റ് വി.വി.പ്രകാശ്.ചെമ്പന്‍ കൊല്ലി യില്‍ ചളിക്കല്‍ കോളനി നിവാസികള്‍ക്കായി നിര്‍മ്മിക്കുന്ന വീട് കളുടെ സ്ഥലത്ത് എത്തിയതായിരുന്നു അദ്ദേഹം.Body:നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ രാജിവെക്കണെമെന്ന് ഡി സി സി പ്രസിഡന്റ് വി.വി.പ്രകാശ്.ചെമ്പന്‍ കൊല്ലി യില്‍ ചളിക്കല്‍ കോളനി നിവാസികള്‍ക്കായി നിര്‍മ്മിക്കുന്ന വീട് കളുടെ സ്ഥലത്ത് എത്തിയതായിരുന്നു അദ്ദേഹം.

ചെമ്പന്‍ കൊല്ലി യില്‍ ചളിക്കല്‍ കോളനി നിവാസികള്‍ക്കായി നിര്‍മ്മിക്കുന്ന വീട് കളുടെ സ്ഥലത്ത് എത്തിയതായിരുന്നു അദ്ദേഹം.
ഐ റ്റി ഡി പി വാങ്ങിയ സ്ഥലത്ത് ഫെഡറല്‍ ബാങ്ക് 2 കോടിരൂപ മുടക്കി 34 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് കൊടുക്കുകയാണ് . ആ പദ്ധതി കഴിഞ്ഞ ദിവസം നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വര്‍ തടസപ്പെടുത്തിയെന്നും ,ജോലിക്കാര്‍ക്ക് ജോലി സ്ഥലത്ത് നിന്ന് കയറി പോകെണ്ട സാഹചര്യം ഉണ്ടായി .ഈ സഹചര്യം എത്രമാത്രം അപമാനകരമായ സംഭവമാണ് ഇത് എന്നും .എസ് ടി വിഭാഗത്തിന്‍പ്പെട്ട ആളുകള്‍ക്ക് വീട് നിര്‍മ്മിച്ചു കൊടുക്കുന്ന പണിസ്ഥലത്ത് അധിക്രമിച്ച് കയറി ,ജോലിക്കാരെ ഭീഷണിപ്പെടുത്തി ,പണി തടസപ്പെടുത്തിയിരിക്കുകയാണ് നിലമ്പൂര്‍ എം ല്‍ എ എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നിലമ്പൂര്‍ എം എല്‍ എ രാജി വയ്ക്കണം എന്നും ,എം ല്‍ എയ്‌ക്കെതിരെ പട്ടിക വര്‍ഗ്ഗ പീഡനവിരുദ്ധ നിയമപ്രകാരം കേസ് എടുക്കണം എന്നും വി.വി.പ്രകാശ് കൂട്ടിചേര്‍ത്തു. എം എല്‍ എക്കെതിരെ ഗവണ്‍മെന്റ് കേസ് എടുക്കണമെന്നും ,മാര്‍ക്കിസ്റ്റ് പാര്‍ട്ടി സമധാനം പറയണമെന്നും .മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം പറയണമ്മെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ബൈറ്റ്

കെ.പി .. സി സി.ജനറല്‍ സെക്രട്ടറി വി എ കരിം.. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസി.. പി പി സുഗതന്‍. എടക്കര ഗ്രാമപ: പ്രസി: ആലീസ് അമ്പാട്ട് തുടങ്ങിയവര്‍ അദ്ദേഹത്തോടോപ്പം ഉണ്ടായിരുന്നു. നിലവില്‍ വീടുകളുടെ പ്രവര്‍ത്തി തുടരാന്‍ കലക്ടര്‍ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട് .Conclusion:Etv
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.