ETV Bharat / state

പൗരത്വ ഭേദഗതി നിയമം; കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരം ആരംഭിച്ചു - കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരം ആരംഭിച്ചു

കെപിസിസി അംഗം വി.ബാബുരാജിന്‍റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയിലാണ് സമരം ആരംഭിച്ചത്

Citizenship Rule Act  പൗരത്വഭേതഗതി നിയമം  കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരം ആരംഭിച്ചു  congress Committee
പൗരത്വഭേതഗതി നിയമം; കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരം ആരംഭിച്ചു
author img

By

Published : Dec 21, 2019, 2:41 AM IST

Updated : Dec 21, 2019, 7:03 AM IST

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരം ആരംഭിച്ചു. കെപിസിസി അംഗം വി.ബാബുരാജിന്‍റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയിലാണ് സമരം ആരംഭിച്ചത്. പ്രശസ്‌ത സാഹിത്യകാരൻ സുരേന്ദ്രൻ, മഞ്ഞളാംകുഴി അലി എം.എല്‍.എ, മുൻ മന്ത്രി അനിൽകുമാർ, ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശ് തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു. പൗരത്വ ഭേദഗതി നിയമം ഇന്ത്യയില്‍ നടപ്പാക്കുന്നത് തികച്ചും ഫാസിസ്റ്റ് ചിന്തയാണെന്നും രാജ്യവ്യാപകമായി നടക്കുന്ന ബഹുജന പ്രക്ഷോപസമരങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അനിൽകുമാർ പറഞ്ഞു. കോൺഗ്രസ് എന്നും സമാധാനത്തിന്‍റെ മാർഗമാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സമാപന സമ്മേളനം സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

Intro:പൗരത്വഭേതഗതി ബില്ലിനെതിരെ കോൺഗ്രസ് കമ്മിറ്റി ഉപവാസ സമരം ആരംഭിച്ചു
KPCC മെമ്പർ വീ ബാബുരാജിന്റെ നേതൃത്വത്തിലാണ് പെരിന്തൽമണ്ണ യിൽ ഇന്നു രാവിലെയാണ് ഉപവാസ സമരം ആരംഭിച്ചത്
പ്രശസ്ത സാഹിത്യകാരൻ സുരേന്ദ്രൻ, മുൻ മന്ത്രി മഞ്ഞളാംകുഴി അലീ MLA, മുൻ മന്ത്രി അനിൽകുമാർ DCC പ്രീ സി ഡണ്ട് v v പ്രകാശ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു സംസാരിച്ചുBody:പൗരത്വഭേതഗതി ബില്ല് ഇന്ത്യ യേ പോലുള്ള ഒരു രാജ്യത്ത് നടപ്പാക്കുന്നത് തികച്ചും ഫാസിറ്റ് ചിന്തയിൽ നിന്നാണന്നും. അത് ഒരു സമുദായത്തെ മാത്രം ലക്ഷ്യം വെച്ചുള്ളതാണന്നും അതുകൊണ്ട് തന്നെ അതിനെ എതിർക്കപ്പെടേണ്ടതാണന്നും അനിൽ കുമാർ
രാജ്യവ്യാപകമായി നടക്കുന്ന ബഹുജന പ്രക്ഷോപസമരങ്ങളെ അടിച്ചമർത്താണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു
പെരിന്തൽമണ്ണയിൽ നടക്കുന്ന ഏകദിന ഉപവാസ സമരം ഉത്ഘാടന പ്രസംഗത്തിലാണ് ഇന്ത്യയുടെ ഭരണഘടനാവിരുദ്ധ നിലപാടിൽ നിന്നും പിൻമാറണമെന്നും അനിൽ കുമാർ ആവശ്യപ്പെട്ടത് കോൺഗ്രസ് എന്നും സമാദാനത്തന്റെ മാർഗ്ഗമാണ് സ്വീകരിച്ചിട്ടുള്ളതെന്നും അനിൽ കുമാർ പെരിന്തൽമണ്ണയിൽ പറഞ്ഞു പ്രശസ്ത എഴുത്തുകാരൻ സുരേന്ദ്രൻ, മഞ്ഞളാംകുഴി അലീ MLA .vv.പ്രകാശ് തുടങ്ങിയ പ്രമുഖ നേതാക്കൾ പ്രസംഗിച്ചു: ... cpim ഈസമരത്തിന്റെ എത്ര മുൻപന്തിയിയിൽ നിന്നാലും അവരുടെ കോൺഗ്രസ് വിരുദ്ധ നിലപാടിന്റെ പരീണിത ഫലമാണ് നാം ഇന്ന് നേരിടുന്നതെന്നും അനിൽ കുമാർ പെരിന്തൽമണ്ണയിൽ ആരോപിച്ചു
സമാപന സമ്മേളനം സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും ആര്യാടൻ ഷൗകത്ത് C ഹരിദാസ്, പി.ടി.അജയ് മോഹൻ തുടങ്ങിയവർ പങ്കെടുക്കുംConclusion:
Last Updated : Dec 21, 2019, 7:03 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.