ETV Bharat / state

ശാന്തിഗ്രാമത്തിൽ വിദ്യാർഥികളുടെ സഹകരണത്തോടെ ബണ്ട് നിർമാണം - ചാലിയാർ പുഴ

പോത്തുകൽ പഞ്ചായത്തിൽ ഓഗസ്റ്റ് എട്ടിന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ചാലിയാർ പുഴ ഗതി മാറി ഒഴുകുകയും പ്രദേശത്തെ പല വീടുകളിലും വെള്ളം കയറുകയും ചെയ്‌തിരുന്നു

ശാന്തിഗ്രാമത്തിൽ വിദ്യാർഥികളുടെ സഹകരണത്തോടെ ബണ്ട് നിർമാണം  ശാന്തിഗ്രാമം പ്രദേശം  ചാലിയാർ പുഴ  Shantigramam
ശാന്തിഗ്രാമം
author img

By

Published : Dec 7, 2019, 3:45 AM IST

Updated : Dec 7, 2019, 5:14 AM IST

മലപ്പുറം: ചാലിയാർ പുഴ ഗതി മാറി ഒഴുകിയ ശാന്തിഗ്രാമം പ്രദേശങ്ങളിൽ വിദ്യാർഥികളുടെ സഹകരണത്തോടെ ബണ്ട് നിർമാണം. പോത്തുകൽ ഞെട്ടിക്കുളം ജവഹർ ഭാരതി ടി.ടി.ഐ സ്‌കൂളിലെ 200 വിദ്യാർഥികളാണ് ബണ്ട് നിർമാണം ആരംഭിച്ചത്. വെള്ളിയാഴ്‌ച രാവിലെ 10 മണിയോടെ അമ്പിട്ടാൻ പൊട്ടിയിലെ താൽകാലിക പാലം താണ്ടിയാണ് വിദ്യാർഥികൾ എത്തിയത്. തുടർന്ന് കൂട്ടായ പ്രവർത്തനത്തിന്‍റെ ഫലമായി ബണ്ട് നിർമാണം ആരംഭിച്ചു.

ശാന്തിഗ്രാമത്തിൽ വിദ്യാർഥികളുടെ സഹകരണത്തോടെ ബണ്ട് നിർമാണം

പോത്തുകൽ പഞ്ചായത്തിൽ ഓഗസ്റ്റ് എട്ടിന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ചാലിയാർ പുഴ ഗതി മാറി ഒഴുകിയിരുന്നു. ഇതോടെ പ്രദേശത്തെ മിക്കവീടുകളിലും വെള്ളം കയറി. പ്രളയ ശേഷവും ചാലിയാർ പുഴയും കാരാടൻ പുഴയും ഒന്നായാണ് ഒഴുകുന്നത്.

Intro:'ചാലിയാർ ഗതി മാറി ഒഴുകിയ ശാന്തിഗ്രാമച്ചി കൈദേശങ്ങളിൽ വിദ്യ ത്ഥിനികളുടെ സഹായത്തോടെ ബണ്ട' നിർമ്മാണം അരംഭിച്ചു.
എടക്കര: Body:'ചാലിയാർ ഗതി മാറി ഒഴുകിയ ശാന്തിഗ്രാമച്ചി കൈദേശങ്ങളിൽ വിദ്യ ത്ഥിനികളുടെ സഹായത്തോടെ ബണ്ട' നിർമ്മാണം അരംഭിച്ചു.
എടക്കര: പോത്തുകൽപഞ്ചായത്തിൽ ഒഗസ്റ്റ് 8 ന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ചാലിയാർ പുഴഗതി മാറി ഒഴുകിയ പ്രദേശങ്ങളിൽ വിദ്യ ർ ത്ഥിനി ക ളു ടെ സ ഹാ യത്തോടെയാണ് ബണ്ട് നിർമ്മാണം നടക്കുന്നത്. പ്രളയം ശേഷവും ചാലിയാർ പുഴയും കാരാടൻ പുഴയും ഒന്നായിട്ടാണ് ഒഴുകന്നത്. ചാലിയാർ പുഴ വഴി മാറിയ ഭാഗത്താണു പ്രവർത്തി നടക്കുന്നത്.പോത്ത കല്ലു ഞെട്ടിക്കുളം ജവഹർ ഭാരതി ടി ടി ഐ.സ്ക്കുളിലെ 200 'വിദ്യാത്ഥി നികളാണു കാലത്ത് 10.മണിയോടെ അമ്പിട്ടാൻ പൊട്ടി താൽക്കാലിക പാലം താണ്ടി ഇവിടെ എത്തിയത്.പ്രദേശത്ത് മിക്കവീട് കളിലും വെള്ളം കയറിയിരുന്നു. നിലവിൽ പറമ്പുക ളി ലെല്ലാം മൺതിട്ട കൾ കണാം. ഈ മണ്ണ് ഉപയോഗിച്ചാണ് റോഡിന്റെ സൈഡ് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്.
Vo, മധു അധ്യാപകൻ
Vo. ഷിംല സെക്കൻഡ് ഇയർ ഐടി വിദ്യാർഥിConclusion:Etv
Last Updated : Dec 7, 2019, 5:14 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.