ETV Bharat / state

'നാര്‍ക്കോട്ടിക് ജിഹാദ്' ; സര്‍ക്കാരാണ് സര്‍വകക്ഷി യോഗം വിളിക്കേണ്ടതെന്ന് കെ.സുരേന്ദ്രന്‍ - കെ.സുരേന്ദ്രന്‍

യുഡിഎഫും എൽഡിഎഫും ലൗ ജിഹാദ് വിഷയത്തിൽ രാഷ്‌ട്രീയ മുതലെടുപ്പ് നടത്തിയെന്ന് കെ സുരേന്ദ്രൻ

bjp state president k surendran on narcotic, love jihads  narcotic jihad  love jihad  bjp state president  k surendran  സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കെ.സുരേന്ദ്രന്‍  കെ.സുരേന്ദ്രന്‍  സര്‍വകക്ഷി യോഗം
സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് കെ.സുരേന്ദ്രന്‍
author img

By

Published : Sep 20, 2021, 4:28 PM IST

Updated : Sep 20, 2021, 4:56 PM IST

മലപ്പുറം : കെ പി സി സി പ്രസിഡന്‍റ് കെ.സുധാകരന് പകരം മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രൻ. പാലാ ബിഷപ്പ് ഉന്നയിച്ച വിഷയങ്ങൾ തമസ്‌കരിക്കാനാണ് കോൺഗ്രസും സിപിഎമ്മും ശ്രമിക്കുന്നതെന്ന് കെ.സുരേന്ദ്രൻ തിരൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

'നാര്‍ക്കോട്ടിക് ജിഹാദ്' ; സര്‍ക്കാരാണ് സര്‍വകക്ഷി യോഗം വിളിക്കേണ്ടതെന്ന് കെ.സുരേന്ദ്രന്‍

Also Read: ഫ്രീഡം സിംഫണി : തടവറയില്‍ തിരുത്തലിനും തിരിഞ്ഞുനോട്ടത്തിനും പാട്ടുവഴി

ലൗ ജിഹാദ് വിഷയത്തിൽ യുഡിഎഫും എൽഡിഎഫും രാഷ്‌ട്രീയ മുതലെടുപ്പാണ് നടത്തിയത്. ആര് പറഞ്ഞുവെന്നതല്ല, പ്രശ്‌നം ആണ് ചർച്ച ചെയ്യേണ്ടതെന്നും ബിജെപി എരിതീയിൽ എണ്ണ ഒഴിച്ചിട്ടില്ലെന്നും സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

Last Updated : Sep 20, 2021, 4:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.