ETV Bharat / state

കവളപ്പാറയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി - ജഫാർമാല്ലിക്ക്

47 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്.

കവളപ്പാറയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി
author img

By

Published : Aug 20, 2019, 2:12 PM IST

Updated : Aug 20, 2019, 2:56 PM IST

മലപ്പുറം: കവളപ്പാറയിൽ മണ്ണിടിച്ചലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. നിലവിൽ കവളപ്പാറയിൽ നിന്നും 47 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.

കവളപ്പാറയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി

ഇനി കണ്ടെത്താനുള്ളവർക്കായി ദൗത്യസംഘം പ്രത്യേക മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ആ പോയിന്‍റുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇനി തിരച്ചിൽ പുരോഗമിക്കുന്നത്. മുഴുവൻ ആളുകളെയും കണ്ടെത്തും വരെ തിരച്ചിൽ തുടരുമെന്ന് മലപ്പുറം ജില്ലാ കലക്ടർ അറിയിച്ചു. ഇനി 12 പേരെ കൂടിയാണ് കവളപ്പാറയിൽ നിന്ന് കണ്ടെത്താനുള്ളത്. ചെറിയ മഴ പെയ്‌താല്‍ പോലും തിരച്ചില്‍ തുടരാന്‍ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്.

Intro:മണ്ണിടിച്ചിൽ നടന്ന നിലമ്പൂർ കവളപ്പാറയിൽ നിന്ന് ഓരു മൃതദ്ദേഹം കൂടി ലഭിച്ചു. കവളപ്പാറയിൽ മരിച്ചവരുടെ എണ്ണം 47 മൃതുദേഹം കണ്ടെത്തി.മുഴുവൻ പേരെയും കണ്ടെത്തും വരെ തിരച്ചിൽ തുടരുമെന്ന് ജില്ലാ ഭരണകൂടങ്ങൾ വ്യക്തമാക്കിBody:

ഊർജിതമായ തിരച്ചിലാണ് കവളപ്പാറയിലും നടക്കുന്നത്. കവളപ്പാറയിൽ ഇനി കണ്ടെത്താനുള്ള വർക്കായി ദൗത്യസംഘം പ്രത്യേക മാപ്പ് തയ്യാറാക്കി. ആ പോയിൻറുകൾ കേന്ദ്രീകരിച്ചാണ് തിര തിരച്ചിൽ പുരോഗമിക്കുന്നത്. മുഴുവൻ ആളുകളെയും കണ്ടെത്തും വരെ തിരച്ചിൽ തുടരുമെന്ന് മലപ്പുറം ജില്ലാ കളക്ടർ പറഞ്ഞു.

ജഫാർമാല്ലിക്ക്
മലപ്പുറം ജില്ലാ കളക്ടർ

കവളപ്പാറയിൽ 12 പേരെ കണ്ടെത്താൻ ഉണ്ട്. ചെറിയ മഴ പെയ്താൽ പോലും തിരച്ചിൽ നിർത്തിവെയ്ക്കേണ്ട സാഹചര്യമാണ് ഉള്ളത്.Conclusion:
Last Updated : Aug 20, 2019, 2:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.