ETV Bharat / state

കര്‍ണാടകയില്‍ നിന്ന്‌ പാസില്ലാതെ അതിര്‍ത്തി കടന്നയാൾക്കെതിരെ കേസെടുത്തു - കേസെടുത്തു

കര്‍ണാടകയില്‍ നിന്ന് സംസ്ഥാന അതിര്‍ത്തി വരെ ഇയാള്‍ പാസെടുത്തിരുന്നു. ക്വാറന്‍റൈന്‍ വിവരം മറച്ചുവച്ചാണ് ഇയാള്‍ പാസ് സ്വന്തമാക്കിയത്.

Karnataka  പാസില്ലാതെ അതിര്‍ത്തി കടന്നു  കേസെടുത്തു  rossed the border from Karnataka
കര്‍ണാടകയില്‍ നിന്ന്‌ പാസില്ലാതെ അതിര്‍ത്തി കടന്നയാൾക്കെതിരെ കേസെടുത്തു
author img

By

Published : May 15, 2020, 10:54 AM IST

മലപ്പുറം: കര്‍ണാടകയില്‍ നിന്നും പാസില്ലാതെ അതിര്‍ത്തി കടന്ന് കേരളത്തിലെത്തിയ കാവിൽപ്പടി സ്വദേശിക്കെതിരെ കേസെടുത്തു. കാലടി കാവില്‍പടി സ്വദേശി ഹരീഷ്(38)നെതിരെയാണ് പൊന്നാനി പൊലീസ് കേസെടുത്തത്. കര്‍ണാടകയില്‍ നിന്ന് സംസ്ഥാന അതിര്‍ത്തി വരെ ഇയാള്‍ പാസെടുത്തിരുന്നു.

ക്വാറന്‍റൈന്‍ വിവരം മറച്ചുവച്ചാണ് ഇയാള്‍ പാസ് സ്വന്തമാക്കിയത്. അതിര്‍ത്തിയിലെത്തിയ ഇയാള്‍ മലപ്പുറം ജില്ലാ കലക്ടറുടെ പാസില്‍ ആംബുലന്‍സില്‍ വന്നിരുന്ന സംഘത്തിനൊപ്പം ഉദ്യോഗസ്ഥരെ കബളിപ്പിച്ച് നാട്ടിലെത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.