ETV Bharat / state

നാല് വയസുകാരിയെ പീഡിപ്പിച്ച അറുപത്തഞ്ചുകാരന്‍ അറസ്റ്റില്‍ - ponnani rape

അവുണ്ടിത്തറ സ്വദേശി രാധാകൃഷ്‌ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്

നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 65കാരൻ അറസ്റ്റില്‍  നാല് വയസുകാരിയെ പീഡിപ്പിച്ചു  65കാരൻ അറസ്റ്റില്‍  മലപ്പുറം വാര്‍ത്ത  പൊന്നാനി പീഡനം  65-year-old man arrested  ponnani rape  four-year-old girl raped
നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 65കാരൻ അറസ്റ്റില്‍
author img

By

Published : Dec 16, 2019, 11:27 PM IST

മലപ്പുറം: പൊന്നാനി പെരുമ്പടപ്പില്‍ നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അറുപത്തഞ്ചുകാരന്‍ അറസ്റ്റില്‍. അവുണ്ടിത്തറ സ്വദേശി രാധാകൃഷ്‌ണനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ മാസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ ചൈല്‍ഡ് ലൈനിന്‍റെ നിര്‍ദേശപ്രകാരം പെരുമ്പടപ്പ് പൊലീസ് കേസെടുക്കുകയായിരുന്നു. പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Intro:Body:

പൊന്നാനി പെരുമ്പടപ്പില്‍ നാല് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച 65 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. അവുണ്ടിത്തറ സ്വദേശി രാധാകൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയില്‍ ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശപ്രകാരം പെരുമ്പടപ്പ് പോലീസ് കേസെടുക്കുകയായിരുന്നു. പൊന്നാനി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.