കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിലും ക്രമവിരുദ്ധ നിയമനങ്ങൾ നടക്കുന്നുണ്ടെന്ന് യുവമോർച്ച സം. പ്രസിഡന്‍റ് ആർ. പ്രഫുൽ കൃഷ്ണ. സർക്കാർ ജോലി ഡിവൈഎഫ്ഐക്കാരുടെ ഭാര്യമാർക്ക് മാത്രമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ ജോലി ഡിവൈഎഫ്ഐക്കാരുടെ ഭാര്യമാർക്ക് മാത്രമായി മാറിയെന്ന് യുവമോർച്ച - യുവമോർച്ച
കാലിക്കറ്റ് സർവകലാശാലയിലും ക്രമവിരുദ്ധ നിയമനങ്ങൾ നടക്കുന്നുണ്ടെന്നും യുവമോർച്ച
സർക്കാർ ജോലി ഡിവൈഎഫ്ഐക്കാരുടെ ഭാര്യമാർക്ക് മാത്രമായി മാറിയെന്ന് യുവമോർച്ച