ETV Bharat / state

കാട്ടുപന്നി ശല്യം രൂക്ഷമായതോടെ മാവൂരിലെ കർഷകർ ദുരിതത്തിൽ - Wild boar

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട്ടുപന്നി പ്രസവിക്കുകയും ഏഴ് കുഞ്ഞുങ്ങൾ ഉണ്ടാകുകയും ചെയ്തു.

കാട്ടുപന്നി ശല്യം  മാവൂർ  വേങ്ങാടി  Wild boar  maavoor
കാട്ടുപന്നി ശല്യം രൂക്ഷമായതോടെ മാവൂരിലെ കർഷകർ ദുരിതത്തിൽ
author img

By

Published : Aug 2, 2020, 5:03 PM IST

കോഴിക്കോട്: കാട്ടുപന്നി ശല്യം രൂക്ഷമായതോടെ മാവൂരിലെ കർഷകർ ദുരിതത്തിൽ. കഴിഞ്ഞ ദിവസം വേങ്ങാടി പി.എച്ച് ഇ.ഡി അബ്‌ദുൽ റാസാഖിന്‍റെ വീട്ടുപറമ്പിലാണ് കാട്ടുപന്നി പ്രസവിച്ചത്.

കാട്ടുപന്നി ശല്യം രൂക്ഷമായതോടെ മാവൂരിലെ കർഷകർ ദുരിതത്തിൽ

സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പന്നിക്കുഞ്ഞുങ്ങളെ ഉപദ്രവിക്കരുതെന്ന് നിർദേശം നൽകി. പ്രദേശത്തെ കൃഷിയിടങ്ങളിൽ കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമാണെന്ന് കർഷകർ പറയുന്നു. പന്നി ശല്യത്താൽ പല കർഷകരും ഇതിനോടകം കൃഷി നിർത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.