കോഴിക്കോട്: എലത്തൂർ സീറ്റിൽ യുഡിഎഫ് റിബൽ സ്ഥാനാർഥി വരുന്നു. എലത്തൂർ മണ്ഡലത്തില്‍ മാണി സി കാപ്പൻ വിഭാഗത്തിന് സീറ്റ് കൊടുത്തതിൽ പ്രതിഷേധം പുകയുകയായിരുന്നു. എൻസികെ സ്ഥാനാർഥി സുൽഫീക്കർ മയൂരിനെ അംഗീകരിക്കില്ലെന്ന് കോൺഗ്രസ് പരസ്യമാക്കിയിരുന്നു. എം കെ രാഘവൻ എം പി യുടെ ആശീർവാദത്തോടെയാണ് റിബൽ സ്ഥാനാർത്ഥി വരുന്നത്. പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാവും.
എലത്തൂരില്‍ യുഡിഎഫിന് റിബല്‍ സ്ഥാനാര്‍ഥി - എം കെ രാഘവൻ
എം കെ രാഘവൻ എം പി യുടെ ആശീർവാദത്തോടെയാണ് റിബൽ സ്ഥാനാർത്ഥി വരുന്നത്. പ്രഖ്യാപനം വ്യാഴാഴ്ച ഉണ്ടാവും.
![എലത്തൂരില്‍ യുഡിഎഫിന് റിബല്‍ സ്ഥാനാര്‍ഥി UDF Rebel candidate in Elathoor UDF Rebel candidate Elathoor UDF candidate എലത്തൂരില്‍ യുഡിഎഫ് റിബല്‍ സ്ഥാനാര്‍ഥി എലത്തൂര്‍ യുഡിഎഫ് റിബല്‍ സ്ഥാനാര്‍ഥി യുഡിഎഫ് സ്ഥാനാര്‍ഥി എം കെ രാഘവൻ പ്രതിഷേധം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11043279-816-11043279-1615969352524.jpg?imwidth=3840)
എലത്തൂരില്‍ യുഡിഎഫ് റിബല്‍ സ്ഥാനാര്‍ഥി