ETV Bharat / state

UAPA: പന്തീരങ്കാവ് കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം - യുഎപിഎ കേസ്

പന്തീരങ്കാവ് യുഎപിഎ കേസില്‍ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തി സിപിഎം സമ്മേളനം. സിപിഎം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലാണ് സർക്കാരിനെതിരെ വിമർശനം ഉയർന്നത്.

kl_kkd_11_01_uapa_aginst_7203295  Pantheerankavu UAPA case  UAPA case  allegations against Kerala government  Pantheerankavu UAPA case allegations against Kerala government  Allegations against Government in Pantheerankavu UAPA case  പന്തീരങ്കാവ് UAPA കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം  പന്തീരങ്കാവ് UAPA കേസ്  സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർത്തി സിപിഎം സമ്മേളനം  സർക്കാരിനെതിരെ രൂക്ഷ വിമർശനം  സിപിഎം സമ്മേളനം  പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലൻ ഷുഹൈബും ത്വാഹ ഫസലും  പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികള്‍  അലൻ ഷുഹൈബ്‌ ത്വാഹ ഫസല്‍  അലൻ ഷുഹൈബ്‌  ത്വാഹ ഫസല്‍  യുഎപിഎ കേസ്  പന്തീരങ്കാവ് യുഎപിഎ കേസ്
പന്തീരങ്കാവ് UAPA കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം
author img

By

Published : Nov 11, 2021, 10:00 AM IST

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ (UAPA CASE) സർക്കാരിനെതിരെ രൂക്ഷ വിമർശനം (AGIANST GOVERNMENT) ഉയർത്തി സിപിഎം സമ്മേളനം (CPM KOZHIKODE). സിപിഎം കോഴിക്കോട് സൗത്ത് ഏരിയ സമ്മേളനത്തിലാണ് സർക്കാരിനെതിരെ വിമർശനവുമുയർന്നത്.

പൊലീസിന് വഴങ്ങി കാര്യങ്ങൾ തീരുമാനിച്ചത് ശരിയായില്ലെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. യുഎപിഎ സംബന്ധിച്ച് പാർട്ടിയുടെ നിലപാട് എന്താണെന്നും പ്രതിനിധികൾ ആരാഞ്ഞു. പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലൻ ഷുഹൈബും ത്വാഹ ഫസലും നേരത്തെ സൗത്ത് ഏരിയ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചുകളിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

യുഎപിഎ ചുമത്തി അറസ്റ്റിലായിരുന്ന ത്വാഹയ്ക്ക് കഴിഞ്ഞ മാസം 28ന് ആണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അതേസമയം അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎ ആവശ്യവും സുപ്രീംകോടതി അന്ന് തള്ളിയിരുന്നു.

Also Read: Landslide: കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍; കൊല്ലത്ത് വെള്ളപ്പൊക്കം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.