ETV Bharat / state

മെഡിക്കൽ കോളജ് പരിസരത്ത് വാഹനമോഷണം; രണ്ടുപേർ പിടിയിൽ - kozhikode

ജീസുൻ ജെ.എസ് (22), രാഹുൽ (18) എന്നിവരെയാണ് എലത്തൂർ പൊലീസ് പിടിക്കൂടിയത്.

two arrested in vehicle theft on medical college premises  vehicle theft on medical college premises  മെഡിക്കൽ കോളജ് പരിസരത്ത് വാഹനമോഷണം  മെഡിക്കൽ കോളജ് പരിസരത്ത് വാഹനമോഷണം നടത്തിയ രണ്ടുപേർ പിടിയിൽ  മെഡിക്കൽ കോളജ്  മെഡിക്കൽ കോളേജ്  വാഹനമോഷണം  മോട്ടോർ സൈക്കിൾ മോഷണം  മോട്ടോർ സൈക്കിൾ മോഷ്‌ടിച്ച യുവാക്കൾ പിടിയിൽ  theft  two arrested in vehicle theft
മെഡിക്കൽ കോളജ് പരിസരത്ത് വാഹനമോഷണം; രണ്ടുപേർ പിടിയിൽ
author img

By

Published : Oct 8, 2021, 1:27 PM IST

കോഴിക്കോട്: മെഡിക്കൽ കോളജ് പരിസരത്ത് നിർത്തിയിട്ട മോട്ടോർ സൈക്കിൾ മോഷ്‌ടിച്ച യുവാക്കൾ പിടിയിൽ. ജീസുൻ ജെ.എസ് (22), രാഹുൽ (18) എന്നിവരെയാണ് എലത്തൂർ പൊലീസ് പിടിക്കൂടിയത്. രോഗിയുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് വന്ന വയനാട് സ്വദേശി അഭിജിത്ത് ആശുപത്രി പരിസരത്ത് നിർത്തിയിട്ട മോട്ടോർ സൈക്കിളാണ് ഇവർ കവർന്നത്.

ALSO READ: കായലില്‍ മൃതദേഹം തിരയുന്നതിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിച്ചു

രാത്രികാല ഫ്ളൈയിങ് സ്ക്വാഡിൻ്റെ വാഹന പരിശോധനയിലാണ് മോഷ്‌ടാക്കൾ പിടിയിലായത്. പരിശോധനക്കിടെ ഇവർ പരസ്‌പര വിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.