ETV Bharat / state

കേരളത്തിലേക്ക് ലഹരി മരുന്നെത്തിച്ചിരുന്ന തൃശൂർ സ്വദേശി പിടിയിൽ - smuggling drugs into Kerala

അഞ്ച് വർഷത്തിലധികമായി ഗോവയിൽ താമസിച്ച് മയക്കു മരുന്നുകളുടെ ഇടപാടുകൾ നടത്തി വരികയായിരുന്നു സക്കീർ ഹുസൈന്‍

ലഹരി മരുന്നെത്തിച്ചിരുന്ന തൃശൂർ സ്വദേശി പിടിയിൽ  man arrested for smuggling drugs  Thrissur resident arrested  smuggling drugs into Kerala  ലഹരി മരുന്ന്‌
കേരളത്തിലേക്ക് ലഹരി മരുന്നെത്തിച്ചിരുന്ന തൃശൂർ സ്വദേശി പിടിയിൽ
author img

By

Published : Jul 17, 2021, 9:40 AM IST

കോഴിക്കോട്: കേരളത്തിലേക്ക് ലഹരിക്കടത്ത് നടത്തുന്ന സംഘത്തലവൻ അറസ്റ്റിൽ. ഗോവയിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകൾ കൊറിയർ മുഖേന അയച്ചിരുന്ന തൃശൂർ സ്വദേശി സക്കീർ ഹുസൈനാണ് (34) അറസ്റ്റിലായത്.

കോഴിക്കോട് എക്സൈസ് ക്രൈം ബ്രാഞ്ച് ആണ് സക്കീറിനെ അറസ്റ്റ് ചെയ്തത്. അഞ്ച് വർഷത്തിലധികമായി ഗോവയിൽ താമസിച്ച് മയക്കു മരുന്നുകളുടെ ഇടപാടുകൾ നടത്തി വരികയായിരുന്നു സക്കീർ ഹുസൈന്‍. ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകള്‍, ഹാഷിഷ്, കഞ്ചാവ് എന്നിവയാണ് ഇയാൾ എത്തിച്ചിരുന്നത്.

also read:പെട്രോളിന് വീണ്ടും വില കൂടി; ഡീസലിന് മാറ്റമില്ല

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.