ETV Bharat / state

തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്താനുള്ള ശ്രമത്തിലാണ് എൽഡിഎഫ്: എം കെ രാഘവൻ

author img

By

Published : Apr 2, 2021, 12:57 PM IST

ബയോമെട്രിക്ക് രീതിയും വോട്ടറുടെ വിവരം ആധാറുമായി ലിങ്ക് ചെയ്യുന്ന സംവിധാനവും നടപ്പിലാക്കിയാൽ ഇരട്ട വോട്ടും കള്ളവോട്ടും തടയാനാകുമെന്ന് എം കെ രാഘവൻ എം പി പറഞ്ഞു.

കൃത്രിമം നടത്താനുള്ള ശ്രമത്തിലാണ് എൽഡിഎഫ്  കോഴിക്കോട് തെരഞ്ഞെടുപ്പ് വാർത്ത  എം കെ രാഘവൻ എം പി വാർത്ത  തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്താനുള്ള ശ്രമം  എൽഡിഎഫിനെതിരെ എം കെ രാഘവൻ എം പി  MK Raghavan news  MK Raghavan latest news  rig the elections  rig the elections Says M K Raghavan
തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്താനുള്ള ശ്രമത്തിലാണ് എൽഡിഎഫ്; എം കെ രാഘവൻ

കോഴിക്കോട്: തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തി ജയിക്കാനുള്ള അവസാന ശ്രമത്തിലാണ് എൽഡിഎഫ് എന്ന് എം കെ രാഘവൻ എം പി. പോസ്റ്റൽ ബാലറ്റ് കൈയിൽ വാങ്ങി ക്യത്യമം നടത്തി. പോസ്റ്റൽ ബാലറ്റ് സ്ട്രോങ് റൂമിൽ സൂക്ഷിക്കുന്നില്ല എന്നത് അതിന് തെളിവാണ്. മരിച്ച ആളുകൾക്ക് പോസ്റ്റൽ വോട്ട് അനുവദിച്ചിട്ടുണ്ട്. ഇതിനെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകും. ബയോമെട്രിക്ക് രീതിയും വോട്ടറുടെ വിവരം ആധാറുമായി ലിങ്ക് ചെയ്യുന്ന സംവിധാനവും നടപ്പിലാക്കിയാൽ ഇരട്ട വോട്ടും കള്ളവോട്ടും തടയാനാകും. ഇത് സംബന്ധിച്ച് പാർലമെൻ്റിൽ ഒരു ബിൽ അവതരിപ്പിക്കാൻ ആലോചിക്കുകയാണെന്നും രാഘവൻ പറഞ്ഞു.

എം കെ രാഘവൻ മാധ്യമങ്ങളോട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.