ETV Bharat / state

കോഴിക്കോട് സ്കൂൾ വിദ്യാർഥിക്ക് മർദനം - student ragging kozhikode kodiyathur

യാതൊരു പ്രകോപനവുമില്ലാതെ പത്തോളം വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർഥി പറഞ്ഞു

student ragging
author img

By

Published : Aug 2, 2019, 6:05 PM IST

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂർ പിടിഎം ഹയർ സെക്കന്‍ററി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിക്ക് ക്രൂര മർദ്ദനം. കൊടിയത്തൂർ സ്വദേശി സിറാജുദീന്‍റെ മകനാണ് മർദ്ദനമേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് യാതൊരു പ്രകോപനവുമില്ലാതെ പത്തോളം വിദ്യാർഥികൾ മർദ്ദിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർഥി പറഞ്ഞു. പുറത്തും മുഖത്തുമാണ് പരിക്കേറ്റത്. കല്ലെടുത്ത് തലയിലിടിച്ചതായും വിദ്യാർഥി പറഞ്ഞു. സംഭവത്തില്‍ പരാതി നൽകിയതായി കുട്ടിയുടെ രക്ഷിതാവ് അറിയിച്ചു. മറ്റൊരാൾക്ക് ഇത്തരമൊരു അനുഭവമുണ്ടാവാതിരിക്കാനാണ് പരാതി നൽകിയതെന്ന് കുട്ടിയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ വിദ്യാർഥി മുക്കം സിഎച്ച്സി യിൽ ചികിത്സയിലാണ്.

Intro:

കോഴിക്കോട് കൊടിയത്തൂർ പി ടി എം ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ധനം. കൊടിയത്തൂർ സ്വദേശി സിറാജുഡീന്റെ മകനാണ് മർദ്ധനമേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് യാതൊരു പ്രകോപനവുമില്ലാതെ 10 ഓളം വരുന്ന വിദ്യാർത്ഥികൾ മർദ്ധിക്കുകയായിരുന്നു
പരിക്കേറ്റ വിദ്യാർത്ഥി മുക്കം സി.എച്ച്.സി യിൽ ചികിത്സയിലാണ്

കൊടിയത്തൂർ പി ടി എം ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദനമേറ്റത്. കൊടിയത്തൂർ സ്വദേശി സിറാജുഡീന്റെ മകനാണ് മർദ്ധനമേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് യാതൊരു പ്രകോപനവുമില്ലാതെ 10 ഓളം വരുന്ന വിദ്യാർത്ഥികൾ മർദ്ധിക്കുകയായിരുന്നു എന്ന് പരിക്കേറ്റ വിദ്യാർത്ഥി പറഞ്ഞു. പുറത്തും മുഖത്തുമാണ് പരിക്കേറ്റത്. കല്ലെടുത്ത് തലയിലിടിച്ചതായും വിദ്യാർത്ഥി പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയതായി രക്ഷിതാവ് പറഞ്ഞു. മറ്റൊരാൾക്ക് ഇത്തരമൊരു അനുഭവമുണ്ടാവാതിരിക്കാനാണ് പരാതി നൽകിയതെന്ന് കുട്ടിയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

പരിക്കേറ്റ വിദ്യാർത്ഥി മുക്കം സി.എച്ച്.സി യിൽ ചികിത്സയിലാണ്.
കൊടിയത്തൂർ പി ടി എം ഹയർ സെക്കൻറി യിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാണന്നും പറയപ്പെടുന്നുBody:(

കോഴിക്കോട് കൊടിയത്തൂർ പി ടി എം ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ധനം. കൊടിയത്തൂർ സ്വദേശി സിറാജുഡീന്റെ മകനാണ് മർദ്ധനമേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് യാതൊരു പ്രകോപനവുമില്ലാതെ 10 ഓളം വരുന്ന വിദ്യാർത്ഥികൾ മർദ്ധിക്കുകയായിരുന്നു
പരിക്കേറ്റ വിദ്യാർത്ഥി മുക്കം സി.എച്ച്.സി യിൽ ചികിത്സയിലാണ്

കൊടിയത്തൂർ പി ടി എം ഹയർ സെക്കന്ററി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദനമേറ്റത്. കൊടിയത്തൂർ സ്വദേശി സിറാജുഡീന്റെ മകനാണ് മർദ്ധനമേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് യാതൊരു പ്രകോപനവുമില്ലാതെ 10 ഓളം വരുന്ന വിദ്യാർത്ഥികൾ മർദ്ധിക്കുകയായിരുന്നു എന്ന് പരിക്കേറ്റ വിദ്യാർത്ഥി പറഞ്ഞു. പുറത്തും മുഖത്തുമാണ് പരിക്കേറ്റത്. കല്ലെടുത്ത് തലയിലിടിച്ചതായും വിദ്യാർത്ഥി പറഞ്ഞു. *

സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകിയതായി രക്ഷിതാവ് പറഞ്ഞു. മറ്റൊരാൾക്ക് ഇത്തരമൊരു അനുഭവമുണ്ടാവാതിരിക്കാനാണ് പരാതി നൽകിയതെന്ന് കുട്ടിയുടെ ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.

പരിക്കേറ്റ വിദ്യാർത്ഥി മുക്കം സി.എച്ച്.സി യിൽ ചികിത്സയിലാണ്.
കൊടിയത്തൂർ പി ടി എം ഹയർ സെക്കൻറി യിൽ ഇത്തരം സംഭവങ്ങൾ തുടർക്കഥയാണന്നും പറയപ്പെടുന്നുConclusion:ഇടിവി ഭാരതി കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.