കോഴിക്കോട്: ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു. താമരശേരി പൊലീസ് സ്റ്റേഷന് മുമ്പിലായിരുന്നു അപകടം. കുടുക്കിലുമ്മാരം പുതിയറമ്പത്ത് സ്വദേശി അപ്പു നായർ ആണ് മരിച്ചത്. കോഴിക്കോട് ഭാഗത്ത് നിന്നും അടിവാരം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയും അതേ ദിശയില്‍ വന്ന സ്കൂട്ടറും ആണ് അപകടത്തിൽപ്പെട്ടത്.
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു - Scooter accident in Kozhikod
താമരശേരി പൊലീസ് സ്റ്റേഷന് മുമ്പിലായിരുന്നു സംഭവം
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു