ETV Bharat / state

കര്‍ഷകര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ നിസ്‌തുലമെന്ന് രാഹുല്‍ ഗാന്ധി - കർഷകരെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി

കർഷകരിലും അവരുടെ നവീകരണ ശേഷിയിലും വിശ്വസിക്കുന്നുവെന്ന് രാഹുല്‍

Rahul Gandhi hailed farmers in karassery kozhikode  Rahul Gandhi congratulate farmers  കർഷകരെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി  കർഷകരെ പുകഴ്ത്തി രാഹുൽ ഗാന്ധി
രാജ്യത്തെ കർഷകരെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി
author img

By

Published : Aug 17, 2021, 5:42 PM IST

Updated : Aug 17, 2021, 6:39 PM IST

കോഴിക്കോട് : രാജ്യത്തെ കർഷകരെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. കർഷകർ രാജ്യത്തിന് വളരെയേറെ സംഭാവനകള്‍ നൽകിയിട്ടുണ്ട്. കൃഷി നമ്മുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ആന്തരിക ഭാഗമാണ്.

കര്‍ഷകര്‍ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ നിസ്‌തുലമെന്ന് രാഹുല്‍ ഗാന്ധി

Also read: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി വയനാട്ടിൽ

ഞാൻ കർഷകരിലും അവരുടെ നവീകരണ ശേഷിയിലും വിശ്വസിക്കുന്നു - രാഹുൽ പറഞ്ഞു. കോഴിക്കോട് കാരശ്ശേരിയില്‍ കർഷക സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു രാഹുൽ.

ഈ മാസം 18 വരെയാണ് വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ഗാന്ധിയുടെ പരിപാടികള്‍.

Last Updated : Aug 17, 2021, 6:39 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.