ETV Bharat / state

കോഴിക്കോട് കായണ്ണയില്‍ ആള്‍ദൈവം ചമഞ്ഞ മന്ത്രവാദിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളിൽ നിന്ന് വന്ന വാഹനങ്ങള്‍ നാട്ടുകാർ തടഞ്ഞ് ചില്ല് അടിച്ച് പൊട്ടിച്ചു

protest against men sorcerer  men sorcerer in kozhikode  men sorcerer  named ravi  latest news in kozhikode  latest news today  ആൾദൈവ മന്ത്രവാദിക്കെതിരെ പ്രതിഷേധം  വാഹനങ്ങൾ നാട്ടുകാർ അടിച്ചു തകര്‍ത്തു  ആശ്രമത്തിലേക്ക് വന്ന വാഹനങ്ങൾ  കായണ്ണ സ്വദേശി രവി  കോഴിക്കോട് ആൾദൈവത്തിന് നേരെ പ്രതിഷേധം  കോഴിക്കോട് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ആൾദൈവ മന്ത്രവാദിക്കെതിരെ പ്രതിഷേധം; ആശ്രമത്തിലേക്ക് വന്ന വാഹനങ്ങൾ നാട്ടുകാർ അടിച്ചു തകര്‍ത്തു
author img

By

Published : Oct 14, 2022, 12:29 PM IST

Updated : Oct 14, 2022, 2:31 PM IST

കോഴിക്കോട്: കായണ്ണയില്‍ ആള്‍ദൈവം ചമഞ്ഞ മന്ത്രവാദിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കായണ്ണ സ്വദേശി രവിക്കെതിരെയാണ് പ്രതിഷേധം. ഇയാളുടെ ആശ്രമത്തിലേക്ക് വന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളിൽ നിന്ന് വന്ന വാഹനങ്ങളാണ് നാട്ടുകാർ തടഞ്ഞ് ചില്ല് അടിച്ച് പൊട്ടിച്ചത്.

രവിക്കെതിരെ നേരത്തെ ലൈംഗിക ചൂഷണത്തിന് കേസുണ്ട്. ഈ കേസില്‍ നാല് ദിവസം ഇയാൾ റിമാന്‍ഡിലായിരുന്നു. എന്നാൽ അടുത്തിടെയായി രവി വീണ്ടും മന്ത്രവാദം ആരംഭിക്കുകയും ആളുകൾ രവിയെ കാണാൻ എത്തുകയും ചെയ്യുന്നുണ്ടെന്നറിഞ്ഞ നാട്ടുകാര്‍ യോഗം ചേർന്ന് പ്രകടനങ്ങളും റോഡ് ഉപരോധവും സംഘടിപ്പിച്ചു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

കോഴിക്കോട് കായണ്ണയില്‍ ആള്‍ദൈവം ചമഞ്ഞ മന്ത്രവാദിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

കോഴിക്കോട്: കായണ്ണയില്‍ ആള്‍ദൈവം ചമഞ്ഞ മന്ത്രവാദിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കായണ്ണ സ്വദേശി രവിക്കെതിരെയാണ് പ്രതിഷേധം. ഇയാളുടെ ആശ്രമത്തിലേക്ക് വന്ന വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു. ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളിൽ നിന്ന് വന്ന വാഹനങ്ങളാണ് നാട്ടുകാർ തടഞ്ഞ് ചില്ല് അടിച്ച് പൊട്ടിച്ചത്.

രവിക്കെതിരെ നേരത്തെ ലൈംഗിക ചൂഷണത്തിന് കേസുണ്ട്. ഈ കേസില്‍ നാല് ദിവസം ഇയാൾ റിമാന്‍ഡിലായിരുന്നു. എന്നാൽ അടുത്തിടെയായി രവി വീണ്ടും മന്ത്രവാദം ആരംഭിക്കുകയും ആളുകൾ രവിയെ കാണാൻ എത്തുകയും ചെയ്യുന്നുണ്ടെന്നറിഞ്ഞ നാട്ടുകാര്‍ യോഗം ചേർന്ന് പ്രകടനങ്ങളും റോഡ് ഉപരോധവും സംഘടിപ്പിച്ചു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

കോഴിക്കോട് കായണ്ണയില്‍ ആള്‍ദൈവം ചമഞ്ഞ മന്ത്രവാദിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
Last Updated : Oct 14, 2022, 2:31 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.