കോഴിക്കോട്: കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന കമ്മിറ്റി ഓഫീസും പൂട്ടി. കോഴിക്കോട് മീഞ്ചന്തയിലെ 'യൂണിറ്റി ഹൗസ്' ആണ് എൻഐഎ സംഘം പൂട്ടി നോട്ടീസ് പതിപ്പിച്ചത്. പിഎഫ്ഐയുടെ പ്രധാന പ്രവർത്തനങ്ങളെല്ലാം ഈ ഓഫീസ് കേന്ദ്രീകരിച്ചാണ് നടന്നതെന്നായിരുന്നു എൻഐഎ കണ്ടെത്തൽ. പിഎഫ്‌ഐയുടെ വടകരയിലേയും നാദാപുരത്തേയും ഓഫീസുകൾ പൊലീസ് നേരത്തെ തന്നെ പൂട്ടി മുദ്ര വെച്ചിരുന്നു.
ഓഫീസിനും പൂട്ടിട്ടു; പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ് എന്‍ഐഎ സംഘം പൂട്ടി നോട്ടീസ് പതിച്ചു - പൊലീസ്
പിഎഫ്ഐയുടെ പ്രധാന പ്രവർത്തനങ്ങളെല്ലാം നടന്നിരുന്നത് കോഴിക്കോട് മീഞ്ചന്തയിലുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് നടന്നതെന്നാണ് എന്‍ഐഎ കണ്ടെത്തല്‍.
![ഓഫീസിനും പൂട്ടിട്ടു; പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ് എന്‍ഐഎ സംഘം പൂട്ടി നോട്ടീസ് പതിച്ചു Popular Front State Committee Office Locked by NIA NIA Kozhikkode Meenchantha പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ് സംസ്ഥാന കമ്മിറ്റി ഓഫീസ് എന്‍ഐഎ സംഘം എന്‍ഐഎ പൂട്ടി നോട്ടീസ് പതിച്ചു നിരോധിത സംഘടന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പോപ്പുലർ ഫ്രണ്ട് കോഴിക്കോട് മീഞ്ചന്ത യൂണിറ്റി ഹൗസ് വടകര പൊലീസ് പിഎഫ്‌ഐ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-16515717-thumbnail-3x2-dfghjkl.jpg?imwidth=3840)
ഒടുവില്‍ പൂട്ടിട്ടു; പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന കമ്മിറ്റി ഓഫീസ് എന്‍ഐഎ സംഘം പൂട്ടി നോട്ടീസ് പതിച്ചു