കോഴിക്കോട്: കൊവിഡ് മൂന്നാം തരംഗത്തെ നേരിടാൻ എന്ത് സംവിധാനമാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
വൈറസ് വ്യാപനം തടയാൻ ഗൗരവകരമായ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സിപിഎം സമ്മേളനങ്ങളിലൂടെ പരസ്യമായി നിയമ ലംഘനങ്ങൾ നടത്തി സർക്കാർ നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട് കുറ്റപ്പെടുത്തി.
ALSO READ:കൊവിഡ് വ്യാപനം; സി.പി.എം ആലപ്പുഴ ജില്ല സമ്മേളനം മാറ്റിവെച്ചു