ETV Bharat / state

ചാലിയാര്‍ പുഴയില്‍ നിന്ന് മണല്‍ കടത്തല്‍ വ്യാപകം - sant

രാത്രി കാലങ്ങളില്‍  അധികൃതരുടെ കണ്ണു വെട്ടിച്ചാണ് മണൽ മാഫിയ മണല്‍ കടത്തുന്നത്.

ചാലിയാര്‍ പുഴയില്‍ നിന്ന് മണല്‍ കടത്തല്‍ വ്യാപകമാകുന്നു
author img

By

Published : Jul 9, 2019, 7:52 PM IST

കോഴിക്കോട്: ചാലിയാര്‍ പുഴയില്‍ നിന്ന് അനധികൃത മണല്‍ കടത്ത് വ്യാപകമാകുന്നു. നിലവില്‍ ഇവിടെ നിന്നുള്ള മണല്‍ വാരലിന് നിരോധനം നിലനില്‍ക്കേയാണ് അനധികൃത മണല്‍ കടത്ത് നടക്കുന്നത്. രാത്രി കാലങ്ങളില്‍ അധികൃതരുടെ കണ്ണു വെട്ടിച്ചാണ് മണൽ മാഫിയ മണല്‍ കടത്തുന്നത്.

കോഴിക്കോട് മലപ്പുറം ജില്ലയിലെ ഊർക്കടവ് അക്കോട് മപ്രം വാഴക്കാട് എന്നീ ഭാഗങ്ങളിലെ കടവുകളില്‍ നിന്നാണ് വന്‍ തോതില്‍ മണല്‍ കടത്തുന്നത്. ഈ ഭാഗങ്ങളിലെ പോലീസ് സ്പീഡ് ബോട്ട് പട്രോളിങ് ശക്തമല്ലെന്ന് പരാതി ഉയരുന്നുണ്ട്. ഇവിടെ നിന്ന് മണല്‍ കടത്താന്‍ ഉപയോഗിക്കുന്ന തോണികള്‍ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

Intro:ചാലിയാറിൽ അനധികൃത മണലൂറ്റ് വ്യാപകം മണൽ നിരോധനം നിലനിൽക്കേBody:ചാലിയാറിൽ അനധികൃത മണലൂറ്റ് വ്യാപകം
മണൽ വരാൽ നിരോധനം നിലനിൽക്കുന്ന ചാലിയാറിൽ അനധികൃത മണലൂറ്റ് വ്യാപകം രാത്രിയിൽ അധികൃതരുടെ കണ്ണു വെട്ടിച്ചായാണ് മണൽ കടത്തുന്നത് കോഴിക്കോട് മലപ്പുറം ജില്ലയിൽ ഭാഗങ്ങളിലെ ഊർക്കടവ് അക്കോട് മപ്രം വാഴക്കാട് എന്നി ഭാഗങ്ങളിൽ കടവുകളിലാണ് വ്യാപകമായ മണൽക്കടത്ത് നടക്കുന്നത് ഈ ഭാഗങ്ങളിലെ പോലിസ് സ്പീഡ് ബോട്ട് പെട്രോളിന് ശക്തമല്ലConclusion:ബൈറ്റ്
കടവുകളിൽ മണൽ കൊള്ള നടക്കുനത് മണൽ കടത്തി കൊണ്ടു പോകും തോണി ക്കളും നേരെത്ത പോലിസ് പിടികൂടിയിരുന്നു ഇപ്പോൾ. പോലീസ് പെട്രോളിന് ശക്തമല്ല രാത്രി .ക്കാലങ്ങളിൽ. ദൂരത്തിലേക്ക് മണൽ കടത്തുന്നത്
ബൈറ്റ്
പി.ടി. മുഹമ്മദ് പരിസ്ഥിതി പ്രവർത്തകൻ
ഇ.ടി.വി. ഭാരതി. കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.