ETV Bharat / state

252 ലിറ്റര്‍ മാഹി മദ്യം കടത്താൻ ശ്രമിച്ച ആലപ്പുഴ സ്വദേശി അറസ്റ്റിൽ - എക്സൈസ് ഉദ്യോഗസ്ഥർ

402 കുപ്പിയിലായി 252 ലിറ്റര്‍ മാഹി മദ്യം കാറിൽ കടത്താൽ ശ്രമിച്ച ടിഎം ജിനില്‍ (36) ആണ് എക്‌സൈസ് പിടിയിലയാത്.

മാഹി മദ്യം വാർത്ത  402 കുപ്പി മാഹി മദ്യവുമായി ആലപ്പുഴ സ്വദേശി അറസ്റ്റിൽ  വിദേശമദ്യവേട്ട  എക്സൈസ് ഉദ്യോഗസ്ഥർ  Man arrested 252 liters Mahi liquor smuggle Kerala
252 ലിറ്റര്‍ മാഹി മദ്യം കേരളത്തലേക്ക് കടത്താൻ ശ്രമിച്ച ആലപ്പുഴ സ്വദേശി അറസ്റ്റിൽ
author img

By

Published : Apr 20, 2021, 5:12 PM IST

കോഴിക്കോട്: മാഹിയിൽ നിന്ന് വാങ്ങിയ വിദേശ മദ്യവുമായി ആലപ്പുഴ സ്വദേശി അറസ്റ്റിൽ. 402 കുപ്പിയിലായി 252 ലിറ്റര്‍ മാഹി മദ്യം കാറിൽ കടത്താൽ ശ്രമിച്ച ടിഎം ജിനില്‍ (36) ആണ് എക്‌സൈസിന്‍റെ പിടിയിലയാത്. വാഹന പരിശോധനക്കിടെ നിർത്താതെ പോയ കാർ എക്സൈസ് ഉദ്യോഗസ്ഥർ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു.

മാഹിയില്‍ മദ്യത്തിന് വില കുറവായതിനാല്‍ കേരളത്തിലേക്ക് അനധികൃതമായി മദ്യം കടത്തുന്നതായി എക്സൈസ് ഇൻസ്പെക്‌ടർ കെകെ ഷിജിൽ കുമാർ പറഞ്ഞു. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.