കോഴിക്കോട്: നരിക്കുനി ഭരണിപാറ- പുളിക്കിൻപാറ റോഡിൽ മരം കയറ്റി വന്ന ലോറി മറിഞ്ഞു. റോഡിൽ നിന്ന് 15 അടി താഴ്‌ചയിലേക്കാണ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞത്. ലോറിയിൽ നാല് പേർ ഉണ്ടായിരുന്നുവെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.
കോഴിക്കോട് മരം കയറ്റി വന്ന ലോറി മറിഞ്ഞു - മരം കയറ്റി വന്ന ലോറി മറിഞ്ഞു
റോഡിൽ നിന്ന് 15 അടി താഴ്‌ചയിലേക്കാണ് ലോറി മറിഞ്ഞത്. ആളപായമില്ല.
![കോഴിക്കോട് മരം കയറ്റി വന്ന ലോറി മറിഞ്ഞു മരം കയറ്റി വന്ന ലോറി മറിഞ്ഞു latest kozhikode](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8751382-478-8751382-1599733776623.jpg?imwidth=3840)
കോഴിക്കോട് മരം കയറ്റി വന്ന ലോറി മറിഞ്ഞു