കോഴിക്കോട്: കോംട്രസ്റ്റിന്‍റെ സ്വത്തും കെട്ടിടവും സിപിഎം നേതാക്കളും ബിനാമികളും അനധികൃതമായി കൈയടക്കാൻ ശ്രമിക്കുകയാണെന്ന് ഡിസിസി പ്രസിഡന്‍റ് അഡ്വ. കെ പ്രവീൺ കുമാർ. കോംട്രസ്റ്റ് വിഷയത്തിൽ രാഷ്‌ട്രപതി ഒപ്പിട്ട ബിൽ പ്രകാരമുള്ള കാര്യങ്ങൾ നടപ്പിലാക്കാൽ സർക്കാർ തയാറാകണം എന്നാവശ്യപ്പെട്ടു കൊണ്ട് ഫെബ്രുവരി 20ന് ഡിസിസി പ്രസിഡന്‍റും ഐഎൻടിയുസി ജില്ല പ്രസിഡന്‍റും കോംട്രസ്റ്റിനു മുന്നിൽ ഏകദിന ഉപവാസം നടത്തും. ഉപവാസം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രവീൺ കുമാർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കോംട്രസ്റ്റിന്‍റെ സ്വത്ത് സിപിഎം നേതാക്കളുടെ കൈയില്‍; നടപടി ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്‍റ് ഉപവാസത്തിലേക്ക് - കോംട്രസ്റ്റ് വിഷയത്തിൽ രാഷ്‌ട്രപതി ഒപ്പിട്ട ബിൽ
കോംട്രസ്റ്റ് വിഷയത്തില്‍ ബില്‍ പ്രകാരമുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയാറാകണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് അഡ്വ കെ പ്രവീണ്‍ കുമാര്‍, ഐഎന്‍ടിയുസി ജില്ല പ്രസിഡന്‍റ് എന്നിവര്‍ ഫെബ്രുവരി 20ന് ഉപവാസം നടത്തുന്നത്
![കോംട്രസ്റ്റിന്‍റെ സ്വത്ത് സിപിഎം നേതാക്കളുടെ കൈയില്‍; നടപടി ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്‍റ് ഉപവാസത്തിലേക്ക് Kozhikode DCC protest on Comtrust issue Congress protest on Comtrust issue protest on Comtrust issue Congress on Comtrust issue കോംട്രസ്റ്റിന്‍റെ സ്വത്ത് കോംട്രസ്റ്റ് കോംട്രസ്റ്റുമായി ബന്ധപ്പെട്ട തര്‍ക്കം ഡിസിസി പ്രസിഡന്‍റ് അഡ്വ കെ പ്രവീണ്‍ കുമാര്‍ അഡ്വ കെ പ്രവീണ്‍ കുമാര്‍ ഐഎന്‍ടിയുസി കോംട്രസ്റ്റ് വിഷയത്തിൽ രാഷ്‌ട്രപതി ഒപ്പിട്ട ബിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17576971-thumbnail-3x2-gdgd.jpg?imwidth=3840)