ETV Bharat / state

കോഴിക്കോട് നഗരത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം - kozhikode corporation cleaning

കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുൻപ് കോർപറേഷൻ പരിധി മുഴുവൻ ശുചീകരിക്കാനാണ് നിർദേശം.

കോഴിക്കോട് നഗരത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ  മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ  കോഴിക്കോട്  kozhikode corporation  kozhikode corporation cleaning  kozhikode corporation cleaning before rain
കോഴിക്കോട് നഗരത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ
author img

By

Published : May 22, 2021, 11:03 AM IST

Updated : May 22, 2021, 12:00 PM IST

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം പാളയം മാർക്കറ്റിൽ വച്ച് കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് നിർവ്വഹിച്ചു.

കോഴിക്കോട് നഗരത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ

കൊവിഡ് വ്യാപനത്തോടൊപ്പം ഭീഷണിയുണർത്തി ജില്ലയിൽ ഡെങ്കിപ്പനിയും വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മാലിന്യങ്ങൾ അനാവശ്യമായി വലിച്ചെറിയാതെ ജനങ്ങൾ സ്വയം ബോധവാൻമാരാകണമെന്ന് മേയർ ഉദ്‌ഘാടനം ചെയ്‌തു കൊണ്ട് പറഞ്ഞു. കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുൻപ് കോർപറേഷൻ പരിധി മുഴുവൻ ശുചീകരിക്കാനാണ് നിർദേശം. ഡെപ്പൂട്ടി മേയർ മുസാഫിർ അഹമ്മദും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി.

Last Updated : May 22, 2021, 12:00 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.