ETV Bharat / state

കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ - വെള്ളയിൽ

കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെ പിടികൂടിയത്.

absconding accuse arrest  പിടികിട്ടാ പുള്ളികള്‍ അറസ്റ്റില്‍  കോഴിക്കോട് സിറ്റി പൊലീ്സ് സ്പെഷ്യല്‍ ഡ്രൈവ്  ജില്ലാ പൊലീസ് മേധാവി എ വി ജോർജ്ജ്  ഡെപ്യൂട്ടി കമ്മീഷണർ സ്വപ്നിൽ മഹാജന്‍  Kozhikode city police  പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ വാര്‍ത്ത  കോഴിക്കോട് സിറ്റി പൊലീസ്  കോഴിക്കോട് സിറ്റി പൊലീസ് വാര്‍ത്ത  സ്പെഷ്യൽ ഡ്രൈവ്  നടക്കാവ് പൊലീസ് സ്റ്റേഷന്‍  എലത്തൂർ  വെള്ളയിൽ  ലോങ് പെന്‍റിങ് വാറണ്ട്
കോഴിക്കോട് സിറ്റി പൊലീസ് പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ
author img

By

Published : Oct 29, 2021, 12:02 PM IST

കോഴിക്കോട്: സിറ്റി പൊലീസ് പരിധിയിൽ 30 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ. കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിലാണ് കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെ പിടികൂടിയത്.

നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഏഴ് പേരെയും വെള്ളയിൽ അഞ്ച്, ടൗൺ നാല്, കുന്ദമംഗലം മൂന്ന്, എലത്തൂർ മൂന്ന്, ട്രാഫിക് രണ്ട്, ചേവായൂർ രണ്ട്, കസബ ഒന്ന് പന്നിയങ്കര ഒന്ന്, മെഡിക്കൽ കോളജ് സ്റ്റേഷൻ ഒന്ന്, ബേപ്പൂർ ഒന്ന് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

Also Read: കാണാം... മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്ന ദൃശ്യം

തുടർന്നും ലോങ് പെന്‍റിങ് വാറണ്ട് പ്രതികൾക്കെതിരെ ഉള്ള നടപടികൾ ശക്തമാക്കുമെന്നും, വിദേശത്തുള്ള പിടികിട്ടാപുള്ളികൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചും നടപടികൾ ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി എ വി ജോർജ്ജ് അറിയിച്ചു. ഡെപ്യൂട്ടി കമ്മീഷണർ സ്വപ്നിൽ മഹാജന്‍റെ നേതൃത്വത്തിലാണ് സ്പെഷ്യൽ ഡ്രൈവ് നടന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.