കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയിൽ വധക്കേസില്‍ ജോളിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊന്നാമറ്റം വീട്ടിൽ അന്നമ്മയുടെ സഹോദരനായ മാത്യു മഞ്ചാടിയിൽ കൊല്ലപ്പെട്ട കേസിലാണ് കൊയിലാണ്ടി സിഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ കസ്റ്റഡിയിൽ വാങ്ങിയത്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബി മുഖേന അന്വേഷണസംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ എട്ട് ദിവസത്തെ കസ്റ്റഡി കാലാവധിയായിരുന്നു ആവശ്യപ്പെട്ടത്. അതേസമയം സിലി വധക്കേസിൽ മാത്യുവിന് സയനൈഡ് നൽകിയ ജ്വല്ലറി ജീവനക്കാരനായ താമരശ്ശേരി പള്ളിപ്പുറം മുള്ളമ്പലത്തിൽ വീട്ടിൽ പ്രജികുമാറിനെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ജോളിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു - സിലി വധക്കേസ്
പൊന്നാമറ്റം വീട്ടിൽ അന്നമ്മയുടെ സഹോദരനായ മാത്യു മഞ്ചാടിയിൽ കൊല്ലപ്പെട്ട കേസിലാണ് കൊയിലാണ്ടി സിഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ കസ്റ്റഡിയിൽ വാങ്ങിയത്

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മാത്യു മഞ്ചാടിയിൽ വധക്കേസില്‍ ജോളിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊന്നാമറ്റം വീട്ടിൽ അന്നമ്മയുടെ സഹോദരനായ മാത്യു മഞ്ചാടിയിൽ കൊല്ലപ്പെട്ട കേസിലാണ് കൊയിലാണ്ടി സിഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ കസ്റ്റഡിയിൽ വാങ്ങിയത്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബി മുഖേന അന്വേഷണസംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ എട്ട് ദിവസത്തെ കസ്റ്റഡി കാലാവധിയായിരുന്നു ആവശ്യപ്പെട്ടത്. അതേസമയം സിലി വധക്കേസിൽ മാത്യുവിന് സയനൈഡ് നൽകിയ ജ്വല്ലറി ജീവനക്കാരനായ താമരശ്ശേരി പള്ളിപ്പുറം മുള്ളമ്പലത്തിൽ വീട്ടിൽ പ്രജികുമാറിനെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ജോളിയെ അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടുBody:കൂടത്തായി കൊലപാതക പരമ്പരയിലെ മഞ്ചാടിയിൽ മാത്യു കൊലക്കേസിൽ ജോളിലെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. പൊന്നാമറ്റംവീട്ടിൽ അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു കൊല്ലപ്പെട്ട കേസിലാണ് കൊയിലാണ്ടി സിഐ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ജോളിയെ അഞ്ചു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ രഞ്ജിൻ ബേബി മുഖേന അന്വേഷണസംഘം സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ എട്ടുദിവസത്തെ കസ്റ്റഡി കാലാവധിയായിരുന്നു ആവശ്യപ്പെട്ടത്. അതേസമയം സിലിവധക്കേസിൽ മാത്യുവിന് സയനൈഡ് നൽകിയ ജ്വല്ലറി ജീവനക്കാരനായ താമരശ്ശേരി പള്ളിപ്പുറം തച്ചംപൊയിൽ മുള്ളമ്പലത്തിൽ വീട്ടിൽ പ്രജികുമാറിനെ താമരശ്ശേരി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
Conclusion:ഇ ടി വി ഭാരത്, കോഴിക്കോട്