ETV Bharat / state

'ബിഷപ്പ് പറഞ്ഞത് തെറ്റ്' ; 'നാർക്കോട്ടിക് ജിഹാദ്' പ്രസ്‌താവന പിൻവലിക്കണമെന്ന് കാന്തപുരം അബൂബക്കർ മുസ്ല്യാർ - മുസ്ല്യാർ

ബിഷപ്പ് പറഞ്ഞത് തെറ്റാണ്. ഇതിൽ മധ്യസ്ഥ ചർച്ചയല്ല വേണ്ടതെന്ന് കാന്തപുരം അബൂബക്കർ മുസ്ല്യാർ

kanthapuram ap aboobacker muslyar demanded the withdrawal of narcotic jihad statement  kanthapuram ap aboobacker muslyar demanded the withdrawal of narcotic jihad statement by pala bishop  kanthapuram ap aboobacker muslyar  kanthapuram  ap aboobacker muslyar  aboobacker muslyar  aboobacker  muslyar  withdrawal of narcotic jihad statement by pala bishop  withdrawal of narcotic jihad  withdrawal of narcotic jihad statement  statement by pala bishop  pala bishop  withdrawal of pala bishop statement  ബിഷപ്പ് പറഞ്ഞത് തെറ്റ്  നർകോട്ടിക്ക് ജിഹാദ്  നർകോട്ടിക്ക് ജിഹാദ് പിൻവലിക്കണം  കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ  എപി അബൂബക്കർ മുസ്ല്യാർ  അബൂബക്കർ മുസ്ല്യാർ  അബൂബക്കർ  മുസ്ല്യാർ  കാന്തപുരം
kanthapuram ap aboobacker muslyar demanded the withdrawal of narcotic jihad statement by pala bishop
author img

By

Published : Sep 19, 2021, 7:11 PM IST

കോഴിക്കോട് : പാലാ ബിഷപ്പ് നടത്തിയ 'നാർക്കോട്ടിക്ക് ജിഹാദ്' പ്രസ്‌താവന പിൻവലിക്കണമെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ. ബിഷപ്പ് പറഞ്ഞത് തെറ്റാണ്. ഇതിൽ മധ്യസ്ഥ ചർച്ചയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ:ലൗ ജിഹാദും നാർക്കോട്ടിക്ക് ജിഹാദും ആര് നടത്തിയാലും ശിക്ഷിക്കണമെന്ന് സമസ്ത

എല്ലാ വിഭാഗങ്ങളിലും തെറ്റ് ചെയ്യുന്നവരുണ്ട്. അതിൻ്റെ പേരിൽ അനാവശ്യ വിവാദങ്ങളിലേക്ക് പോവരുത്. സമാധാനമാണ് ആഗ്രഹിക്കുന്നത്. പരസ്‌പരം യോജിച്ച് പോകണം. പ്രശ്‌ന പരിഹാരത്തിന് ആര് ശ്രമിച്ചാലും ആശ്വാസകരമാണെന്നും കാന്തപുരം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.