ETV Bharat / state

'ചൊറിയാൻ വന്നാൽ പത്ത് വര്‍ത്തമാനം തിരിച്ചുപറയും'; മറുപടിയുമായി കെ മുരളീധരൻ - K Muraleedharan news

രമേശ് ചെന്നിത്തലയ്ക്ക് ഹിന്ദി വശമുള്ളതിനാല്‍ ദേശീയ രാഷ്ട്രീയത്തിൽ ശോഭിക്കുമെന്ന് കെ മുരളീധരന്‍.

മറുപടിയുമായി കെ മുരളീധരൻ  കെ മുരളീധരൻ വാർത്ത  കെ മുരളീധരൻ  മുഖ്യമന്ത്രിക്ക് മറുപടി  രമേശ് ചെന്നിത്തല ഹിന്ദി  ദേശീയ രാഷ്ട്രീയത്തിൽ ശോഭിക്കും  K Muraleedharan reply to comments made by CM  K Muraleedharan reply  K Muraleedharan news  K Muraleedharan news
'ചൊറിയാൻ വന്നാൽ തിരിച്ചു പറയും'; മറുപടിയുമായി കെ മുരളീധരൻ
author img

By

Published : Jun 20, 2021, 12:02 PM IST

Updated : Jun 20, 2021, 12:24 PM IST

കോഴിക്കോട് : ഇങ്ങോട്ട് ചൊറിയാൻ വന്നാൽ പത്ത് വർത്തമാനം തിരിച്ചുപറയുമെന്ന് കെ മുരളീധരൻ എംപി. അക്രമം കോൺഗ്രസ് ശൈലിയല്ല. മരം മുറി വിവാദങ്ങളിൽ നിന്ന് വഴി തിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

ഊരിപ്പിച്ചിടിച്ച വാളുകൾക്ക് നടുവിലൂടെ നടന്ന പിണറായി ഉയർത്തിപ്പിടിച്ച മഴുവുമായി കാട് വെട്ടിത്തെളിക്കുകയാണ്. താൻ കൈകൾ കൂട്ടിയിടിച്ച് നോക്കിയപ്പോൾ പ്രത്യേക ശബ്ദമൊന്നും കേട്ടില്ലെന്നും കെ മുരളീധരൻ മുഖ്യമന്ത്രിയുടെ പരാമർശത്തെ പരിഹസിച്ചു.

മറുപടിയുമായി കെ മുരളീധരൻ

READ MORE: പൂര്‍ണ തൃപ്തൻ, ഞങ്ങളെന്നും ഹൈക്കമാൻഡിനോടൊപ്പം: രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തലയ്ക്ക് ഹിന്ദി വശമുള്ളതുകൊണ്ട് ദേശീയ രാഷ്ട്രീയത്തിൽ ശോഭിക്കും. തനിക്ക് ഹിന്ദി അത്ര വശമില്ലാത്തതിനാൽ ദേശീയ രാഷ്ട്രീയത്തിൽ താത്പര്യമില്ലെന്നും കെ മുരളീധരൻ പ്രതികരിച്ചു.

Last Updated : Jun 20, 2021, 12:24 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.