ETV Bharat / state

കൊവിഡിനേക്കാൾ അപകടകാരിയാണ് ഇന്ധന വില വർധനവെന്ന്‌ കെ.മുരളീധരൻ എംപി - fuel price hike is more dangerous than covid

വേണ്ടി വന്നാൽ ഇതിനെതിരെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൊണ്ടുള്ള സമരവുമായി മുന്നോട്ട് പോകുമെന്നും കെ.മുരളീധരൻ എംപി

കൊവിഡിനേക്കാൾ അപകടകാരി  ഇന്ധന വില വർധന  കെ.മുരളീധരൻ എംപി  K Muraleedharan  fuel price hike is more dangerous than covid  fuel price hike
കൊവിഡിനേക്കാൾ അപകടകാരിയാണ് ഇന്ധന വില വർധനവെന്ന്‌ കെ.മുരളീധരൻ എംപി
author img

By

Published : Jul 10, 2021, 1:13 PM IST

കോഴിക്കോട്‌: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾ വർധിക്കുകയാണെന്ന് കെ.മുരളീധരൻ എംപി. കൊവിഡിനേക്കാൾ അപകടകാരിയാണ് ഇന്ധന വില വർധന. വേണ്ടി വന്നാൽ ഇതിനെതിരെ കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് കൊണ്ടുള്ള സമരവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

also read:മദ്യപിച്ച് ലക്കുകെട്ട അച്ഛൻ ഏഴുവയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; കുഞ്ഞ് തീവ്രപരിചരണത്തില്‍

പെട്രോൾ, ഡീസൽ, പാചക വാതക വില വർധനവിനെതിരെ, യുഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കുടുംബ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.