ETV Bharat / state

കോഴിക്കോട് മഴ ശക്തി പ്രാപിക്കുന്നു - കോഴിക്കോട് മഴ വാര്‍ത്ത

അടിയന്തര സാഹചര്യമുണ്ടായാൽ അധികൃതർ ആവശ്യപ്പെടുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

മഴ
author img

By

Published : Oct 21, 2019, 12:14 PM IST

കോഴിക്കോട്: തുലാവർഷം ജില്ലയിൽ ശക്തി പ്രാപിക്കുന്നു. രാവിലെ ആരംഭിച്ച ചാറ്റൽ മഴ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ നേരിയ തോതിൽ ശക്തി പ്രാപിച്ചു . ജില്ലയുടെ നഗരപ്രദേശത്ത് മഴ തോരാതെ പെയ്യുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലും കിഴക്കൻ മലയോര മേഖലയിലും സ്ഥിതി വ്യത്യസ്ഥമല്ല. മലയോര മേഖല ആശങ്കയിലാണെങ്കിലും അതിശക്തമായ മഴയോ കാറ്റോ ഇതുവരെ ഉണ്ടായിട്ടില്ല.

കോഴിക്കോട് മഴ ശക്തി പ്രാപിക്കുന്നു

കഴിഞ്ഞ തവണ പ്രകൃതി ദുരന്തമുണ്ടായ മേഖലയിൽ താമസിക്കുന്നവരോട് എമർജൻസി കിറ്റ് തയ്യാറാക്കി വെക്കണമെന്ന് ജില്ലാ ഭരണകൂടം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ അധികൃതർ ആവശ്യപ്പെടുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.

Intro:ജില്ലയിൽ മഴ ശക്തി പ്രാപിക്കുന്നു

Body:തുലാവർഷം ജില്ലയിൽ ശക്തി പ്രാപിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രാത്രി മാത്രം പെയ്തിരുന്ന മഴ ഇന്ന് രാവിലെ മുതൽ തന്നെ പെയ്ത് തുടങ്ങി. രാവിലെ 9.30 ഓടെ ആരംഭിച്ച ചാറ്റൽ മഴ ഒരു മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ നേരിയ തോതിൽ ശക്തി പ്രാപിച്ചു തുടങ്ങി. കഴിഞ്ഞ ഒന്നര മണിക്കൂറായി ജില്ലയുടെ നഗരപ്രദേശത്ത് നേരിയ തോതിലുള്ള മഴ ചോരാതെ പെയ്യുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലും കിഴക്കൻ മലയോര മേഖലയിലും സ്ഥിതി വ്യത്യസ്ഥമല്ല. മാനം ഇരുണ്ടു മൂടിയതോടെ മലയോര മേഖല ആശങ്കയിലാണെങ്കിലും അതിശക്തമായ മഴയോ കാറ്റോ ഇതുവരെ ഇവിടങ്ങളിലുണ്ടായിട്ടില്ല. തുലാവർഷം ആരംഭിച്ച ദിവസം രാത്രി കോട്ടൂർ പഞ്ചായത്തിൽ ഒരു ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചിരുന്നു. പകൽ മഴ കുറഞ്ഞതോടെ അടുത്ത ദിവസം തന്നെ ക്യാമ്പ് പിരിച്ചു വിടുകയും ചെയ്തു. കഴിഞ്ഞ തവണ പ്രകൃതി ദുരന്തമുണ്ടായ മേഖലയിൽ താമസിക്കുന്നവരോട് എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണയെന്ന് ജില്ലാ ഭരണകൂടം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാൽ അധികൃതർ ആവിശ്യപ്പെടുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും ഭരണകൂടം അറിയിച്ചിട്ടുണ്ട്.

Conclusion:ഇ ടി വി ഭാരത്, കോഴിക്കോട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.