ETV Bharat / state

കോഴിക്കോട് രൂപതയിലെ പള്ളികളിൽ നിയന്ത്രണം - കോഴിക്കോട്

പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ച്ച മുതൽ മാർച്ച് 31 വരെ പള്ളികളിൽ ദിവ്യബലി, നൊവേന, കുരിശിന്‍റെ വഴി, മതപരമായ മറ്റു ചടങ്ങുകൾ ഉണ്ടാവില്ലെന്ന് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

Calicut Diocese  Mosques in Calicut Diocese  covid 19  Regulation of Mosques in Calicut Diocese  ജനതാ കർഫ്യൂ  കോഴിക്കോട് രൂപത  കോഴിക്കോട്  കൊവിഡ് 19
കൊവിഡ് 19: കോഴിക്കോട് രൂപതയിലെ പള്ളികളിൽ നിയന്ത്രണം
author img

By

Published : Mar 20, 2020, 7:52 PM IST

കോഴിക്കോട്: കൊവിഡ് 19ന്‍റെ വ്യാപനം തടയുന്നതിന്‍റെ ഭാഗമായി എല്ലാ പള്ളികളിലും നിയന്ത്രണം ഏർപ്പെടുത്തി. പ്രധാനമന്ത്രി ജനതാ കർഫ്യൂ പ്രഖ്യാപിച്ച ഞായറാഴ്ച്ച മുതൽ മാർച്ച് 31 വരെ പള്ളികളിൽ ദിവ്യബലി, നൊവേന, കുരിശിന്‍റെ വഴി, മതപരമായ മറ്റു ചടങ്ങുകൾ എന്നിവ ഉണ്ടാവില്ലെന്ന് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പള്ളികളിൽ ജനപങ്കാളിത്തത്തോടെ നടക്കുന്ന എല്ലാ ചടങ്ങുകൾക്കും നിയന്ത്രണമുണ്ടെങ്കിലും അടച്ചിടില്ല. പ്രാർത്ഥിക്കാൻ എത്തുന്നവർക്ക് സൗകര്യമൊരുക്കുമെന്നും ബിഷപ്പ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.