ETV Bharat / state

മാനാഞ്ചിറയിലെ പട്ടാള പളളി അടച്ചിടും - ജുമാ നമസ്‌കാരം

ബുധനാഴ്‌ച മുതൽ നമസ്‌കാരങ്ങൾ പൂർണമായി ഒഴിവാക്കാനാണ് പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ തീരുമാനം.

masjid  corona  kozhikode  kozhikode pattala mosque  മാനാഞ്ചിറ പള്ളി  പട്ടാള പളളി  ജുമാ നമസ്‌കാരം
മാനാഞ്ചിറയിലെ പട്ടാള പളളി അടച്ചിടും
author img

By

Published : Mar 18, 2020, 4:45 PM IST

കോഴിക്കോട്: കൊവിഡ് 19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ മാനാഞ്ചിറയിലെ പട്ടാള പളളി ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ അടച്ചിടും. ബുധനാഴ്‌ച മുതൽ നമസ്‌കാരങ്ങൾ പൂർണമായി ഒഴിവാക്കാനാണ് പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ തീരുമാനം.

വെള്ളിയാഴ്‌ചയിലെ ജുമാ നമസ്‌കാരമടക്കം മാറ്റിവെച്ചതായും ഭാരവാഹികൾ അറിയിച്ചു. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന പള്ളിയിൽ ജനസമ്പർക്കം ഒഴിവാക്കി, രോഗം പടരാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം നടപടിയിലേക്ക് നീങ്ങിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.