ETV Bharat / state

മലബാറില്‍ അടുത്ത രണ്ടു ദിവസം അതിശക്തമായ മഴ - latest kozhikode

വരുന്ന 48 മണിക്കൂറിൽ കോഴിക്കോട് അതിശക്തമായ മഴയും കാറ്റുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. അടിയന്തര സാഹചര്യം നേരിടാന്‍ നിര്‍ദേശം.

മലബാറില്‍ അടുത്ത രണ്ടു ദിവസം അതിശക്തമായ മഴ
author img

By

Published : Oct 24, 2019, 8:32 PM IST

Updated : Oct 24, 2019, 9:03 PM IST

കോഴിക്കോട്: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് ജില്ലയിൽ വീണ്ടും മഴ ശക്തമാകുന്നു. തുലാവർഷാരംഭത്തിൽ ജില്ലയിൽ ശക്തമായ മഴ ലഭിച്ചിരുന്നെങ്കിലും രണ്ടു ദിവസമായി രാത്രിയിൽ ചെറിയ തോതിലാണ് മഴ ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് വൈകിട്ട് 5.50 ഓടെ നഗരത്തിൽ ശക്തമായ മഴയാണ് ലഭിച്ചത്. 30 മിനിറ്റോളം പെയ്ത ശക്തമായ മഴയിൽ നഗരം വെള്ളക്കെട്ടിലായി.

മലബാറില്‍ അടുത്ത രണ്ടു ദിവസം അതിശക്തമായ മഴ

വരുന്ന 48 മണിക്കൂറിൽ ജില്ലയിലടക്കം ശക്തമായ മഴയും കാറ്റുമാണ് കാലാവസ്ഥ നിരീക്ഷകർ പ്രവചിക്കുന്നത്. മഴ ശക്തമായാൽ അടിയന്തര സാഹചര്യം നേരിടാൻ ഉദ്യോഗസ്ഥർക്ക് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

Intro:ജില്ലയിൽ വീണ്ടും മഴ: അടുത്ത 48 മണിക്കൂറിൽ കൂടുതൽ ശക്തമാകും

Body:രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ജില്ലയിൽ വീണ്ടും മഴ ശക്തമാകുന്നു. തുലാവർഷാരംഭത്തിൽ ജില്ലയിൽ ശക്തമായ മഴ ലഭിച്ചിരുന്നെങ്കിലും രണ്ടു ദിവസമായി രാത്രിയിൽ ചെറിയ തോതിലാണ് മഴ ലഭിച്ചിരുന്നത്. പകൽ സമയത്താണെങ്കിൽ നല്ല വെയിലും ലഭിച്ചിരുന്നു. എന്നാൽ ഇന്ന് വൈകുന്നേരം 5.50 ഓടെ നഗരത്തിൽ ശക്തമായ മഴയാണ് ലഭിച്ചത്. 30 മിനിറ്റോളം പെയ്ത ശക്തമായ മഴയിൽ ജനങ്ങൾ നന്നേ പ്രയാസപ്പെട്ടു. അടുത്ത രണ്ടു ദിവസം കൂടി മലബാറിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ കണക്കുകൂട്ടൽ. വരുന്ന 48 മണിക്കൂറിൽ ജില്ലയിലടക്കം ശക്തമായ മഴയും കാറ്റുമാണ് കാലാവസ്ഥ നിരീക്ഷകർ നേരത്തെ പ്രവചിച്ചത്. മഴ ശക്തമായാൽ അടിയന്തര സാഹചര്യം നേരിടാൻ തയ്യാറാവാൻ ഉദ്യോഗസ്ഥർക്ക് ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയിട്ടുണ്ട്.

Conclusion:ഇടിവി ഭാരത്, കോഴിക്കോട്
Last Updated : Oct 24, 2019, 9:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.