ETV Bharat / state

കൈക്കുഞ്ഞുമായി യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു - kottayam news

കൂട്ടിക്കലിൽ കുഞ്ഞുമായി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവതി ആശുപത്രിയിൽ

കൈക്കുഞ്ഞുമായെത്തി യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു

author img

By

Published : Feb 13, 2023, 5:11 PM IST

കൈകുഞ്ഞുമായി യുവതിയുടെ ആത്മഹത്യശ്രമം

കോട്ടയം: മുണ്ടക്കയം കൂട്ടിക്കൽ പഞ്ചായത്തിന് മുൻപിൽ കൈക്കുഞ്ഞുമായെത്തി യുവതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. കൂട്ടിക്കൽ സ്വദേശിനിയായ റോസമ്മ തോമസ് എന്ന സ്‌ത്രീയാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ബോധക്ഷയം ഉണ്ടായ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ നില സുരക്ഷിതമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.