കോട്ടയം: ചങ്ങനാശ്ശേരിയിലെ യു.ഡി.എഫ് സ്ഥാനാർഥി വി.ജെ ലാലി ട്രാക്ടര്‍ തന്നെ മത്സരിക്കും. ഇന്ത്യൻ ക്രിസ്ത്യന്‍ സെക്കുലർ സ്ഥാനാർഥി ബേബിയും ട്രാക്ടര്‍ ചിഹ്നം ആവശ്യപ്പെട്ടതോടെയാണ് ചങ്ങനാശേരിയിൽ ട്രാക്‌ടർ ചിഹ്നത്തിനായി തർക്കം ആരംഭിച്ചത്. തുടർന്ന് ചിഹ്നം വിട്ടു കൊടുക്കില്ല എന്ന നിലപാടിലായിരുന്നു ഇരു വിഭാഗങ്ങളും. ഇതോടെ ചിഹ്നം നറുക്കിട്ട് തീരുമാനിക്കുകയായിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ 10 സ്ഥാനാർഥികളും ട്രാക്‌ടർ ചിഹ്നത്തിൽ മത്സരിക്കുമെന്ന് വി.ജെ ലാലി പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർഥി വി.ജെ ലാലി ട്രാക്ടര്‍ ചിഹ്നത്തില്‍ തന്നെ മത്സരിക്കും - യു.ഡി.എഫ്
ന്ത്യൻ ക്രിസ്ത്യന്‍ സെക്കുലർ സ്ഥാനാർഥി ബേബിയും ട്രാക്ടര്‍ ചിഹ്നം ആവശ്യപ്പെട്ടതോടെ തര്‍ക്കം ഉടലെടുക്കുകയായിരുന്നു