കോട്ടയം:തിടനാടിന് സമീപം വാരിയാനിക്കാട്ട് ലോറി ഡ്രൈവറെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിടനാട് തണ്ണിനാല്‍ മാരുതും വയലില്‍ ബിജു ആണ് മരിച്ചത്. വാരിയാനിക്കാട്ട് ലോഡ് കയറ്റാനെത്തിയ ബിജു വെള്ളംകുടിക്കാനായി പോയിരുന്നു. പിന്നീട് കാണാതായ ബിജുവിനെ അന്വേഷണത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ലോറി ഡ്രൈവര്‍ കിണറ്റില്‍ വീണ് മരിച്ചു - തിടനാട്
തിടനാട് തണ്ണിനാല്‍ മാരുതും വയലില്‍ ബിജു ആണ് മരിച്ചത്
![ലോറി ഡ്രൈവര്‍ കിണറ്റില്‍ വീണ് മരിച്ചു The lorry driver fell into a well and died ലോറി ഡ്രൈവര്‍ കിണറ്റില്‍ വീണ് മരിച്ചു lorry driver കോട്ടയം ലോറി ഡ്രൈവർ തിടനാട് തിടനാട് വാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10846468-1042-10846468-1614709183694.jpg?imwidth=3840)
ലോറി ഡ്രൈവര്‍ കിണറ്റില്‍ വീണ് മരിച്ചു