കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. 13 സീറ്റുകളാണ് എൽഡിഎഫിൽ നിന്ന് ലഭിച്ചതെന്നും എല്ലാ സീറ്റിലും വിജയിക്കുകയെന്ന ലക്ഷ്യത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ജോസ് കെ.മാണി കോട്ടയത്ത് പറഞ്ഞു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഉപസമിതി സംസ്ഥാന നേതൃത്വത്തിന് നൽകുന്ന റിപ്പോർട്ട് അനുസരിച്ചാണ് സ്ഥാനാർഥികളെ തീരുമാനിക്കുന്നതെന്നും യുവാക്കൾക്ക് പ്രാതിനിധ്യം ഉണ്ടാകുമെന്നും ജോസ് കെ.മാണി പറഞ്ഞു.
എല്ലാ സീറ്റിലും വിജയിക്കുകയെന്നതാണ് ലക്ഷ്യം: ജോസ് കെ.മാണി - കോട്ടയം
സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഉപസമിതി സംസ്ഥാന നേതൃത്വത്തിന് നൽകുന്ന റിപ്പോർട്ട് അനുസരിച്ചാണ് സ്ഥാനാർഥികളെ തീരുമാനിക്കുന്നത്
![എല്ലാ സീറ്റിലും വിജയിക്കുകയെന്നതാണ് ലക്ഷ്യം: ജോസ് കെ.മാണി The goal is to win every seat Jose K. Mani എല്ലാ സീറ്റിലും വിജയിക്കുക ലക്ഷ്യം ജോസ് കെ.മാണി കോട്ടയം സ്ഥാനാർഥി പ്രഖ്യാപനം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10945084-thumbnail-3x2-pp.jpg?imwidth=3840)
എല്ലാ സീറ്റിലും വിജയിക്കുകയെന്നതാണ് ലക്ഷ്യം; ജോസ് കെ.മാണി
കോട്ടയം: കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്‍റെ സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടായേക്കും. 13 സീറ്റുകളാണ് എൽഡിഎഫിൽ നിന്ന് ലഭിച്ചതെന്നും എല്ലാ സീറ്റിലും വിജയിക്കുകയെന്ന ലക്ഷ്യത്തിലാണ് മുന്നോട്ട് പോകുന്നതെന്നും ജോസ് കെ.മാണി കോട്ടയത്ത് പറഞ്ഞു. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഉപസമിതി സംസ്ഥാന നേതൃത്വത്തിന് നൽകുന്ന റിപ്പോർട്ട് അനുസരിച്ചാണ് സ്ഥാനാർഥികളെ തീരുമാനിക്കുന്നതെന്നും യുവാക്കൾക്ക് പ്രാതിനിധ്യം ഉണ്ടാകുമെന്നും ജോസ് കെ.മാണി പറഞ്ഞു.
എല്ലാ സീറ്റിലും വിജയിക്കുകയെന്നതാണ് ലക്ഷ്യം: ജോസ് കെ.മാണി

Last Updated : Mar 10, 2021, 11:48 AM IST