ETV Bharat / state

പൗരത്വ ഭേദഗതി നിയമം; സംസ്ഥാന സർക്കാരുകൾക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് കേരള ഗവര്‍ണര്‍ - aarif muhammed khan

അകാരണമായി തന്നെ വിമർശിക്കുന്നവർ സമയമെടുത്ത്  ഭരണഘടന വായിച്ച് മനസിലാക്കണമെന്നും തനിക്കെതിരായ പ്രതിഷേധങ്ങൾ ക്രിമിനൽ നടപടികളിൽ ഉൾപ്പെടുന്നതാണന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

പൗരത്വ ഭേദഗതി നിയമം  ഗവര്‍ണര്‍  ആരിഫ് മുഹമ്മദ് ഖാൻ  caa  governor  governor on caa  aarif muhammed khan  kottayam latest news
പൗരത്വ ഭേദഗതി നിയമം; സംസ്ഥാന സർക്കാരുകൾക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് ഗവര്‍ണര്‍
author img

By

Published : Jan 3, 2020, 2:54 PM IST

കോട്ടയം: പൗരത്വ ഭേദഗതി നിയമത്തില്‍ സംസ്ഥാന സർക്കാരുകൾക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രപതി ഒപ്പിട്ടാൽ നിയമമാണ്. കേന്ദ്ര സർക്കാരിന്‍റെ അധീനതയിൽപ്പെടുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഒന്നും ചെയ്യാനില്ല. പിന്നെ എന്തിന് ഈ വിഷയത്തിൽ കേരള സർക്കാർ പണവും സമയവും വെറുതെ ചിലവാക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. പൗരത്വ ഭേദഗതി നിയമത്തിൽ കേരളത്തിൽ തുടർച്ചയായി ഗവർണർക്കെതിരെ പ്രതിഷേധങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹം വീണ്ടും നിലപാട് കടുപ്പിച്ചത്. താൻ പ്രവർത്തിക്കുന്നത് സത്യപ്രതിജ്ഞ അനുസരിച്ചാണ്. അകാരണമായി തന്നെ വിമർശിക്കുന്നവർ സമയമെടുത്ത് ഭരണഘടന വായിച്ച് മനസിലാക്കണമെന്നും തനിക്കെതിരായ പ്രതിഷേധങ്ങൾ ക്രിമിനൽ നടപടികളിൽ ഉൾപ്പെടുന്നതാണെന്നും ഗവര്‍ണര്‍ കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Intro:പൗരത്വ ഭേദഗതി ആരിഫ് മുഹമ്മദ് ഖാൻBody:പൗരത്വ ഭേദഗതി  ബില്ലിൽ കേരളത്തിൽ തുടർച്ചയായി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിൽ ആണ് നിലപാടു കടുപ്പിച്ച് ഗവർണർ വീണ്ടും രംഗത്തെത്തിയത്.പൗരത്വ ഭേദഗതി ബില്ലിൽ സംസ്ഥാന സർക്കാരുകൾക്ക് ഇനി ഒന്നും ചെയ്യാനില്ല. രാഷ്ട്രപതി ഒപ്പിട്ടാൽ നിയമമാണ്. കേന്ദ്ര സർക്കാരിന്റെ അധീനതയിൽപ്പെടുന്ന വിഷയത്തിൽ സംസ്ഥാന സർക്കാരുകൾക്ക് ഒന്നും ചെയ്യാനില്ല. പിന്നെ എന്തിന് ഈ വിഷയത്തിൽ കേരളാ സർക്കാർ പണവും സമയവും വെറുതെ ചിലവാക്കുന്നു എന്നും അദ്ദേഹം ചോതിക്കുന്നു. താൻ പ്രവർത്തിക്കുന്നത് സത്യപ്രതിജ്ഞ അനുസരിച്ചാണ്. അകാരണമായി തന്നെ വിമർശിക്കുന്നവർ സമയമെടുത്ത്  ഭരണഘടന വായിച്ച് മനസിലാക്കണമെന്നും, തനിക്കെതിരായ പ്രതിഷേധങ്ങൾ ക്രിമിനൽ നടപടികളിൽ ഉൾപ്പെടുന്നതാണന്നും അദ്ദേഹം ഓർമിപ്പിച്ചു.

ബൈറ്റ് - (പുറത്ത് നിന്നുള്ളത്.)

പരത്വ ഭേദഗതിയിലെ എതിർപ്പ് സർക്കാരിന് അറിയിക്കാം പക്ഷേ നിയമസഭയെ അതിനുപയോഗിക്കരുത്.നിയമലംഘനമുണ്ടായത് അത് എതിക്കെണ്ടത് തന്റെ കടമയാണ്.കടമ ചെല്ലുമ്പേൾ അതിനെ ചോദ്യം ചെയ്യെണ്ടതില്ല. തന്നെ വെല്ലുവിളിക്കുന്നവർക്ക് മറുപടിയായി കേരളത്തിൽ യഥേഷ്ടം സ്വതന്ത്രമായി സഞ്ചരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Conclusion:ഇറ്റിവി ഭാരത്
കോട്ടയം
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.