ETV Bharat / state

പാലായില്‍ മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം; ഇടപാടുകാര്‍ വലയുന്നു

author img

By

Published : Oct 15, 2019, 7:06 PM IST

Updated : Oct 16, 2019, 2:05 PM IST

​രണ്ടാ​ഴ്‌ചയി​ലേ​റെ​യാ​യി പാ​ലാ​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ദ്ര​പ​ത്ര​ങ്ങ​ളും സ്റ്റാ​മ്പു​ക​ളും കി​ട്ടാ​ക്ക​നി​യായിട്ട്. അധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ഇതുവരെയും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

പാലായില്‍ മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം; ഇടപാടുകാര്‍ വലയുന്നു

കോട്ടയം: മു​ദ്രപത്ര​ങ്ങൾ​ക്കും കോ​ർ​ട്ട് ഫീ, ​റ​വ​ന്യു സ്റ്റാ​മ്പു​ക​ൾ​ക്കും പാലായില്‍ ക​ടു​ത്ത ക്ഷാ​മം. മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​ക്കും പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും റ​വ​ന്യു- താ​ലൂ​ക്ക്, മ​രാ​മ​ത്ത് തു​ട​ങ്ങി​യ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലേ​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ​ക്ക് സ്റ്റാ​മ്പു​ക​ളും മു​ദ്ര​പ​ത്ര​ങ്ങ​ളും നി​ർ​ബ​ന്ധ​മാ​ണ്. എ​ന്നാ​ൽ ര​ണ്ടാ​ഴ്‌ചയി​ലേ​റെ​യാ​യി പാ​ലാ​യി​ലും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ദ്ര​പ​ത്ര​ങ്ങ​ളും സ്റ്റാ​മ്പു​ക​ളും കി​ട്ടാ​ക്ക​നി​യാ​ണ്.

പാലായില്‍ മുദ്രപത്രങ്ങള്‍ക്ക് ക്ഷാമം; ഇടപാടുകാര്‍ വലയുന്നു

ലൈഫ് ഭ​വ​ന​പ​ദ്ധ​തി, വി​വി​ധ ക​രാ​റു​ക​ൾ എ​ന്നി​വ​യ്ക്ക് അപേ​ക്ഷ ന​ൽ​കാ​ൻ സ്റ്റാമ്പുക​ളും മ​റ്റും ല​ഭി​ക്കാ​നി​ല്ലാ​തെ അ​ർ​ഹ​രാ​യ​വ​ർ ദി​വ​സ​ങ്ങ​ളാ​യി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. അ​പേ​ക്ഷ ന​ൽ​കാ​നാ​വാ​തെ പ​ല​രും നി​രാ​ശ​രാ​യി മ​ട​ങ്ങു​ന്നതും പതിവാണ്. ലഭ്യതക്കുറവിനെ കുറച്ച് അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ഇതുവരെയും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Intro:Body:മുദ്രപത്രങ്ങള്‍ക്ക് പാലാ മേഖലയില്‍ ക്ഷാമം
അപേക്ഷകള്‍ നല്‍കാന്‍ ചെറിയതുകയുടെ പത്രങ്ങളില്ല
വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാനും മാര്‍ഗമില്ല

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ല​ഭി​ക്കേ​ണ്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്പോ​ൾ ന​ൽ​കേ​ണ്ട മു​ദ്ര​പേ​പ്പ​റു​ക​ൾ​ക്കും കോ​ർ​ട്ട് ഫീ, ​റ​വ​ന്യു സ്റ്റാ​ന്പു​ക​ൾ​ക്കും പാലായില്‍ ക​ടു​ത്ത ക്ഷാ​മം. മു​നി​സി​പ്പാ​ലി​റ്റി​യി​ലേ​ക്കും പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കും റ​വ​ന്യു- താ​ലൂ​ക്ക്, മ​രാ​മ​ത്ത് തു​ട​ങ്ങി​യ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലേ​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ​ക്ക് സ്റ്റാ​ന്പു​ക​ളും മു​ദ്ര​പ​ത്ര​ങ്ങ​ളും നി​ർ​ബ​ന്ധ​മാ​ണ്. എ​ന്നാ​ൽ ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി പാ​ലാ​യി​ലോ സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലോ മു​ദ്ര​പ​ത്ര​ങ്ങ​ളും സ്റ്റാ​ന്പു​ക​ളും കി​ട്ടാ​ക്ക​നി​യാ​ണ്.

വി​വി​ധ അ​പേ​ക്ഷ​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും വാ​ങ്ങു​ന്ന​തി​ന് ഇ​വ നി​ർ​ബ​ന്ധ​മാ​ണെ​ന്നി​രി​ക്കെ ല​ഭ്യ​ത​ക്കു​റ​വ് ആ​വ​ശ്യ​ക്കാ​രെ വ​ല​യ്ക്കു​ക​യാ​ണ്. ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി, വി​വി​ധ ക​രാ​റു​ക​ൾ എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷ ന​ൽ​കാ​ൻ സ്റ്റാ​ന്പു​ക​ളും മ​റ്റും ല​ഭി​ക്കാ​നി​ല്ലാ​തെ അ​ർ​ഹ​രാ​യ​വ​ർ ദി​വ​സ​ങ്ങ​ളാ​യി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. അ​പേ​ക്ഷ പോ​ലും ന​ൽ​കാ​നാ​വാ​തെ പ​ല​രും നി​രാ​ശ​രാ​യി മ​ട​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​നും മു​ദ്ര​പേ​പ്പ​റും സ്റ്റാ​ന്പും വേ​ണ​മെ​ന്നി​രി​ക്കെ അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും കൈ​മ​ല​ർ​ത്തു​ക​യാ​ണ്.

വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സം വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ​ക്കും സ്റ്റാ​ന്പു​ക​ളു​ടെ കു​റ​വ് പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ക​യാ​ണ്. വാ​ട​ക​വീ​ടു​ക​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​ന് ക​രാ​റു​ക​ൾ ത​യാ​റാ​ക്കാ​ൻ മു​ദ്ര​പേ​പ്പ​റു​ക​ൾ ആ​വ​ശ്യ​മു​ണ്ട്. ര​ണ്ടാ​ഴ്ച​യി​ലേ​റെ​യാ​യി ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ക്കെ ത​ട​സ​പ്പെ​ടു​ക​യാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വെ​ണ്ട​ർ​മാ​രു​ടെ കൈ​വ​ശ​വും 50, 100 രൂ​പ മൂ​ല്യ​മു​ള്ള മു​ദ്ര​പ​ത്ര​ങ്ങ​ൾ ഇ​ല്ല. ട്ര​ഷ​റി​ക​ളി​ൽ നി​ന്നു​ള്ള വി​ത​ര​ണം നി​ല​ച്ച​താ​ണ് ക്ഷാ​മ​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ജ​ന​ന-​മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട​വ​ർ​ക്കാ​ണ് ക്ഷാ​മം ഏ​റെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്.

no byteConclusion:
Last Updated : Oct 16, 2019, 2:05 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.