ETV Bharat / state

ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന പരാമർശം: ഒരു നേതാവിനെ മാത്രം ഉദ്ദേശിച്ച് അല്ല എന്ന് തരൂർ - ശശി തരൂര്‍ പുതിയ വാര്‍ത്തകള്‍

വിവാദ പരാമര്‍ശത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശശി തരൂര്‍

Shashi Tharoor reacts to his controversial speech  ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂട എന്ന പരാമർശം  ശശി തരൂര്‍  Shashi Tharoor remarks on Nairs  Shashi Tharoor latest news  ശശി തരൂര്‍ പുതിയ വാര്‍ത്തകള്‍  നായർ
ശശീ തരൂര്‍ മാധ്യമങ്ങളോട്
author img

By

Published : Jan 2, 2023, 5:35 PM IST

മന്നം ജയന്തി സമ്മേളനത്തിലെ വിവാദ പരാമര്‍ശത്തില്‍ പ്രതികരിച്ച് തരൂര്‍

കോട്ടയം: ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന പരാമർശം ഒരു നേതാവിനെ മാത്രം ഉദ്ദേശിച്ച് അല്ല എന്ന് ശശി തരൂർ. കോൺഗ്രസിൽ നിന്ന് പലപ്പോഴും തനിക്ക് ഉണ്ടായ അനുഭവം ആണ് പറഞ്ഞത്. ഒരു നായർക്ക് മറ്റൊരു നായരെ ഇഷ്‌ടം അല്ല എന്ന അവസ്ഥ പാർട്ടിയിൽ തനിക്ക് ഉണ്ടായിട്ടുണ്ട് എന്നായിരുന്നു മന്നം ജയന്തി സമ്മേളന ഉദ്ഘാടന പ്രസംഗത്തിൻ തരൂർ പറഞ്ഞിരുന്നത്.

ഇതിലായിരുന്നു ശശി തരൂരിന്‍റെ പ്രതികരണം. വിഡി സതീശനും കെ സുധാകരനും മികച്ച രീതിയിൽ ആണ് പ്രവർത്തിക്കുന്നത് എന്നും തരൂർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.