ETV Bharat / state

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം; ടാക്‌സി നിരക്ക് നിശ്ചയിച്ചു, നിരക്ക് വിവരങ്ങള്‍ ഇതാ - ശബരിമല തീർഥാടനം

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സത്തോടനുബന്ധിച്ചുള്ള ജില്ലാ കലക്‌ടര്‍ അംഗീകരിച്ച ടാക്‌സി നിരക്ക് നിശ്ചയിച്ചു. നിരക്ക് വിവരങ്ങള്‍ ഇങ്ങനെ

Sabarimala  Sabarimala Scheduled Taxi Fare  Taxi Fare  Sabarimala Mandala Makaravilakku mahotsav  ശബരിമല  മകരവിളക്ക്  മകരവിളക്ക് മഹോത്സവം  ടാക്‌സി നിരക്ക്  നിരക്ക്  ജില്ലാ കലക്‌ടര്‍  കോട്ടയം  ശബരിമല തീർഥാടനം  ടാക്‌സി നിരക്ക്
ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം;ടാക്‌സി നിരക്ക് നിശ്ചയിച്ചു, നിരക്ക് വിവരങ്ങള്‍ ഇതാ
author img

By

Published : Nov 16, 2022, 6:33 PM IST

Updated : Nov 16, 2022, 7:36 PM IST

കോട്ടയം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ടാക്‌സി നിരക്ക് നിശ്ചയിച്ചു. മണ്ഡല മകരവിളക്ക് മഹോത്സത്തോടനുബന്ധിച്ചുള്ള ജില്ലാ കലക്‌ടര്‍ അംഗീകരിച്ച 2022-23 വർഷത്തെ ടാക്‌സി നിരക്കാണ് നിശ്ചയിച്ചത്. അതേസമയം മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമല ശ്രീധര്‍മശാസ്‌താവിന്‍റെ ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തുറന്നു. ക്ഷേത്രതന്ത്രി കണ്‌ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിയിച്ചത്. ശബരിമല തീർഥാടനം ടാക്‌സി നിരക്ക് 2022-23 താഴെ പറയുന്ന ക്രമത്തിൽ:

സീരിയൽനമ്പർവാഹനത്തിന്‍റെ ഇനംസീറ്റിങ്‌ കപ്പാസിറ്റികോട്ടയം മുതൽ എരുമേലി വരെകോട്ടയം മുതൽ നിലക്കൽ വരെ കോട്ടയം മുതൽ നിലക്കൽ വരെ തിരികെ എരുമേലി വഴികോട്ടയം മുതൽ പമ്പ വരെ
നിരക്ക്അധികനിരക്ക് (ഒരു മണിക്കൂർ)നിരക്ക്അധികനിരക്ക് (ഒരു മണിക്കൂർ)നിരക്ക്അധികനിരക്ക് (ഒരു മണിക്കൂർ)നിരക്ക്അധികനിരക്ക് (ഒരു മണിക്കൂർ)
1ടാക്‌സി, കാർ, ടൂറിസ്റ്റ് ടാക്‌സി
അംബാസിഡർ/ഇൻഡിക്ക
5195050319050396060396060
2ടവേര7297050418060517080517080
3സ്‌കോർപിയോ, മഹീന്ദ്ര സൈലോ7297050418060517080517080
4ഇന്നോവ7297050418060517080517080
5മഹീന്ദ്ര ജീപ്പ്/കമാൻഡർ 9297050418060517080517080
6ടാറ്റാ സുമോ9297050418060517080517080
7ടൊയോട്ടോ ക്വാളിസ് ക്രൂയിസർ9297050418060517080517080
8മഹീന്ദ്ര വാൻ1137406060509067101007480110
9ടെമ്പോട്രാവലർ 12374060 60509069301007700110
10ടെമ്പോട്രാവലർ1338506061609072601107920110
11ടെമ്പോട്രാവലർ1439606062709075901108030120
12ടെമ്പോട്രാവലർ17462070704010084701208690130
13മിനി ബസ് ടെമ്പോട്രാവലർ19517080770011091301309460140
14മിനി ബസ്27616090891013010,890 16011,000 160
15മിനി ബസ്29627090902013011,000 16011,000 160
16മിനി ബസ്34 7040 100 10,120 150 12,430 180 12,320 180
17ബസ്49 10,230 150 13,310 200 16,940 250 16,170 240

Last Updated : Nov 16, 2022, 7:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.