ETV Bharat / state

പാലാ ഉപതെരഞ്ഞെടുപ്പിൽ സീറ്റിനായി സമ്മർദത്തിനില്ലെന്ന് പി സി ജോർജ് - pc george

സീറ്റുകളിൽ ധാരണയായെന്ന വാർത്ത തെറ്റാണെന്ന് പിസി ജോര്‍ജ്

പാലാ ഉപതെരഞ്ഞെടുപ്പിൽ സീറ്റിനായി സമ്മർദത്തിനില്ലെന്ന് പി സി ജോർജ്
author img

By

Published : Jul 21, 2019, 3:55 PM IST

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ സീറ്റിനായി സമ്മർദത്തിനില്ലെന്ന് ജനപക്ഷം സെക്കുലർ രക്ഷാധികാരി പിസി ജോർജ്. ഏത് പാർട്ടി മത്സരിക്കണമെന്ന് എൻഡിഎ തീരുമാനിക്കുമെന്നും സീറ്റുകളിൽ ധാരണയായെന്ന വാർത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

പാലാ ഉപതെരഞ്ഞെടുപ്പിൽ സീറ്റിനായി സമ്മർദത്തിനില്ലെന്ന് പി സി ജോർജ്

കോണ്‍ഗ്രസിലെ ആറ് എംപിമാരും മൂന്ന് എംഎല്‍എമാരും ബിജെപിയുമായി ചര്‍ച്ച നടത്തിയെന്നും അവര്‍ ബിജെപിയിലേക്ക് മാറാനുള്ള ശ്രമത്തിലാണെന്നും പി സി ജോര്‍ജ് പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒറ്റ മുന്നണിയായി മത്സരിക്കാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Intro:Body:

പാലാ ഉപതെരഞ്ഞെടുപ്പിൽ സീറ്റിനായി സമ്മർദ്ദത്തിനില്ല - പി സി ജോർജ്

ഏത് പാർട്ടി മത്സരിക്കണം എന്ന് എൻഡിഎ തീരുമാനിക്കും

സീറ്റുകളിൽ ധാരണയായെന്ന വാർത്ത തെറ്റ്

കേരളത്തിൽ നിന്നുള്ള ആറ് എംപിമാരും 3 എം എൽ എമാരും ബി ജെ പി കേന്ദ്ര നേതൃത്തവുമായി ചർച്ച നടത്തി

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.