ETV Bharat / state

തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ഉമ്മൻചാണ്ടി വിഭാഗം: ഡിസംബർ 3ന് മഹാസമ്മേളനം, വിഡിയെ ഒഴിവാക്കി പ്രചരണ ബോര്‍ഡ് - ഉമ്മൻചാണ്ടി വിഭാഗം

യൂത്ത് കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റി ആസൂത്രണം ചെയ്‌ത യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ ശശി തരൂര്‍ പങ്കെടുക്കും. ഡിസംബര്‍ 3നാണ് സമ്മേളനം. അതേ സമയം പരിപാടിയുടെ പ്രചരണ ബോര്‍ഡില്‍ വി ഡി സതീശന്‍റെ ചിത്രം ഒഴിവാക്കി

തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ഉമ്മൻചാണ്ടി വിഭാഗം  Shashi Tharoor  Youth congress  Youth congress Mahasammelanam at Kottayam  Oommen Chandy  Oommen Chandy group  ശശി തരൂരിന് വേദിയൊരുക്കാന്‍ ഉമ്മന്‍ചാണ്ടി വിഭാഗം  പ്രചരണ ബോര്‍ഡില്‍ സതീശന്‍റെ ചിത്രമില്ല  യൂത്ത് കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റി  Youth congress Kottayam District Committee  ശശി തരൂര്‍  യൂത്ത് കോൺഗ്രസ് മഹാസമ്മേളനം  വി ഡി സതീശന്‍  ഉമ്മൻചാണ്ടി വിഭാഗം  ഉമ്മൻചാണ്ടി
ശശി തരൂരിന് വേദിയൊരുക്കാന്‍ ഉമ്മന്‍ചാണ്ടി വിഭാഗം; പ്രചരണ ബോര്‍ഡില്‍ സതീശന്‍റെ ചിത്രമില്ല
author img

By

Published : Nov 23, 2022, 12:32 PM IST

കോട്ടയം: ശശി തരൂരിന് വേദിയൊരുക്കാൻ കോട്ടയത്തെ ഉമ്മൻചാണ്ടി വിഭാഗം. ഡിസംബർ 3ന് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് മഹാസമ്മേളനത്തിൽ ശശി തരൂർ പങ്കെടുക്കും. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റിയാണ് പരിപാടി ആസൂത്രണം ചെയ്യുന്നത്.

ഉമ്മൻചാണ്ടിയുടെ വിശ്വസ്‌തൻ ചിന്‍റു കുര്യൻ ജോയിയാണ് കോട്ടയം ജില്ല പ്രസിഡന്‍റ്. പരിപാടിക്കായി തയാറാക്കിയ പ്രചരണ ബോർഡിൽ വി ഡി സതീശന്‍റെ ചിത്രം ഒഴിവാക്കി. ഉമ്മൻചാണ്ടിയുടെ അറിവോടെയാണ് തരൂരിന് വേദി ഒരുക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ നേതൃത്വം വ്യക്തമാക്കി.

തരൂരിന് വേദി ഒരുക്കുന്നതിൽ എ ഗ്രൂപ്പിൽ ഭിന്നതയുണ്ടെങ്കിലും പരിപാടിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് യൂത്ത് കോൺഗ്രസ് ജില്ല നേതൃത്വത്തിന്‍റെ തീരുമാനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.