ETV Bharat / state

മത്സരിക്കുന്ന സീറ്റുകളിൽ ജയസാധ്യത ഉറപ്പു വരുത്തുമെന്ന് മോൻസ് ജോസഫ്

കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പി.ജെ.ജോസഫ് പങ്കെടുക്കാതിരുന്നത് അതൃപ്തി മൂലമെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണ്. ആശയക്കുഴപ്പങ്ങൾ പരിഹരിച്ചാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും മോൻസ് ജോസഫ് .

മോൻസ് ജോസഫ്
author img

By

Published : Feb 14, 2019, 1:54 PM IST

വരുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ പിജെ ജോസഫ് മത്സരരംഗത്ത് ഉണ്ടാകുന്നത് ജയസാധ്യത കൂട്ടുമെന്ന് എംഎൽഎ മോൻസ് ജോസഫ് . കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ ജയസാധ്യത ഉറപ്പു വരുത്തേണ്ടതായിട്ടുണ്ട്, അതിനുതകുന്ന തരത്തിൽ പാർട്ടി ചർച്ച ചെയ്ത് സ്ഥാനാർഥികളെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിജെ ജോസഫ് മത്സരിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിച്ചിട്ടില്ല. പക്ഷേ നേതൃത്വത്തിലുളള പ്രധാന നേതാവ് എന്ന നിലയിൽ അദ്ദേഹം മത്സരിക്കേണ്ടത് ജയിക്കാൻ അനിവാര്യമാണെങ്കിൽ അത് പാർട്ടി പരിശോധിക്കും . നിലവിൽ അത്തരം ചർച്ചകൾ ഒന്നും ആരംഭിച്ചിട്ടില്ല. രണ്ടാം സീറ്റ് സംബന്ധിച്ച കോൺഗ്രസിന്‍റെ തീരുമാനം നിർണായമാകും എന്നാൽ രണ്ടാമത്തെ സീറ്റാണ് ജോസഫ് വിഭാഗത്തിനായി ചോദിക്കുന്നത് എന്ന ധാരണ വേണ്ടെന്നും മത്സരിക്കാൻ താനില്ലെന്നും എംഎൽഎ പറഞ്ഞു.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതികരണവുമായി മോൻസ് ജോസഫ്
തിരുവനന്തപുരത്ത് നടന്ന കേരള യാത്രയുടെ സമാപന സമ്മേളനത്തിൽ പി.ജെ.ജോസഫ് പങ്കെടുക്കാതിരുന്നത് അതൃപ്തി മൂലമെന്നത് മാധ്യമ വ്യാഖ്യാനം മാത്രമാണ് . കേരള കോൺഗ്രസിനെ പ്രതിനിധീകരിച്ച് അദ്ദേഹം അന്ന് മറ്റൊരു പരിപാടിയിൽ പങ്കെടുക്കാൻ പോയതാണ്. അതിനാലാണ് അദ്ദേഹം കൊല്ലത്ത് നടന്ന സമ്മേളനത്തിൽ പങ്കെടുത്തത്. ആശയക്കുഴപ്പങ്ങൾ പരിഹരിച്ചാണ് പാർട്ടി മുന്നോട്ട് പോകുന്നതെന്നും മോൻസ് ജോസഫ് വ്യക്തമാക്കി.
undefined

Intro:Body:

പിജെ ജോസഫ് മത്സരരംഗത്ത് ഉണ്ടാകുന്നത് ജയസാധ്യത കൂട്ടുമെന്ന് മോൻസ് ജോസഫ്

രണ്ടാം സീറ്റ് നിർബന്ധമായും ലഭിക്കണം

രണ്ടാമത്തെ സീറ്റാണ് ജോസഫ് വിഭാഗത്തിനായി ചോദിക്കുന്നത് എന്ന ധാരണ വേണ്ട

രണ്ടാം സീറ്റ് സംബന്ധിച്ച കോൺഗ്രസിന്റെ തീരുമാനം നിർണായകം

താൻ മത്സരിക്കാനില്ലെന്നും മോൻസ് ജോസഫ്

എല്ലാ കാര്യങ്ങളും പാർട്ടിയിൽ ചർച്ച ചെയ്യ്തു തീരുമാനിക്കും 

കേരള യാത്രയിൽ പി.ജെ.ജോസഫ് പങ്കെടുക്കാതിരുന്നത് അതൃപ്തി മൂലമെന്നത്  മാധ്യമ വ്യാഖ്യാനം

തിരുവനന്തപുരത്ത് പങ്കെടുക്കാൻ സാധിക്കാത്തതിനാൽ കൊല്ലത്ത് പങ്കെടുത്തു.

പാർളമെന്റ് സീറ്റ് ഒന്നായാലും രണ്ടായാലും ജയസാധ്യത ഉറപ്പു വരുത്തുക അതിനുതകുന്ന സ്ഥാനാർഥികൾ ആര് വരണം എന്നത് പാർട്ടി കൂട്ടായി ചർച്ച ചെയ്യും

നിലവിൽ ചർച്ചകൾ ഒന്നും ആരംഭിച്ചിട്ടില്ല.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.