ETV Bharat / state

നിലവില്‍ എല്ലാവരും ഇടതുപക്ഷത്തെ പിന്തുണക്കുന്ന സാഹചര്യമെന്ന് ഇ.പി ജയരാജന്‍ - കേരള വാർത്ത

ഇനിയും ആളുകൾ ഇടത് പക്ഷത്തേക്ക് വരുമെന്നും തുടർഭരണം വേണമെന്ന് ആളുകൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു .

Minister EP Jayarajan said that there is a situation where everyone supports the Left  എല്ലാവരും ഇടതു പക്ഷത്തെ പിന്തുണയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്‌  ഇ.പി ജയരാജൻ വാർത്ത  കോട്ടയം വാർത്ത  kottayam news  കേരള വാർത്ത  kerala news
എല്ലാവരും ഇടതു പക്ഷത്തെ പിന്തുണയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന്‌ മന്ത്രി ഇ.പി ജയരാജൻ
author img

By

Published : Jan 28, 2021, 4:54 PM IST

Updated : Jan 28, 2021, 5:10 PM IST

കോട്ടയം: പാലാ സീറ്റ് സംബന്ധിച്ച് തർക്കമുണ്ടെന്നത്‌ മാധ്യമ സൃഷ്‌ടി മാത്രമെന്ന് മന്ത്രി ഇ.പി ജയരാജൻ . സീറ്റ് ചർച്ചയിലേക്ക് കടന്നിട്ടില്ല. എല്ലാവരും ഇടതുപക്ഷത്തേക്ക് വരുന്ന സാഹചര്യമാണ് ഉള്ളത് .ഇനിയും ആളുകൾ ഇടത് പക്ഷത്തേക്ക് വരുമെന്നും തുടർഭരണം വേണമെന്ന് ആളുകൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു . യുഡിഎഫ്‌ നേതാക്കൻമാർ സഭാ നേതാക്കൻമാരെ ഓടി നടന്നു കാണുന്നത് ഭയം കൊണ്ടാണ് എന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.

നിലവില്‍ എല്ലാവരും ഇടതുപക്ഷത്തെ പിന്തുണക്കുന്ന സാഹചര്യമെന്ന് ഇ.പി ജയരാജന്‍

Last Updated : Jan 28, 2021, 5:10 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.