ETV Bharat / state

മകൻ മാതാപിതാക്കളെ പൂട്ടിയിട്ടു; ഭ​ക്ഷ​ണം ലഭിക്കാതെ അച്ഛൻ മരിച്ചു - മു​ണ്ട​ക്ക​യ​ത്ത് മ​ക​ൻ മാ​താ​പി​താ​ക്ക​ളെ ഭ​ക്ഷ​ണ​വും മ​രു​ന്നും ന​ൽ​കാ​തെ പൂ​ട്ടി​യി​ട്ടു

ആ​ശാ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചൊ​വ്വാ​ഴ്ച പൊ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും എ​ത്തി​യാ​ണ് ദ​മ്പ​തി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​ന്ന് രാ​വി​ലെ ചി​കി​ത്സ​യി​ലി​രി​കെ​യാ​ണ് പിതാവ് മ​രി​ച്ച​ത്.

Man locks up elderly parents in room in mundakkayam  Man starved to death in Mundakkayam  മു​ണ്ട​ക്ക​യ​ത്ത് മ​ക​ൻ മാ​താ​പി​താ​ക്ക​ളെ ഭ​ക്ഷ​ണ​വും മ​രു​ന്നും ന​ൽ​കാ​തെ പൂ​ട്ടി​യി​ട്ടു  മ​ക​ൻ അച്ഛനെ ഭക്ഷണം നൽകാതെ പൂട്ടിയിട്ടു
ഭ​ക്ഷ​ണം ലഭിക്കാതെ അച്ഛൻ മരിച്ചു
author img

By

Published : Jan 20, 2021, 8:45 PM IST

കോ​ട്ട​യം: മു​ണ്ട​ക്ക​യ​ത്ത് മ​ക​ൻ മാ​താ​പി​താ​ക്ക​ളെ ഭ​ക്ഷ​ണ​വും മ​രു​ന്നും ന​ൽ​കാ​തെ പൂ​ട്ടി​യി​ട്ടതിനെ തുടർന്ന് അ​വ​ശ​നാ​യ അ​ച്ഛ​ൻ മ​രി​ച്ചു. 80 വയസുള്ള പൊടിയൻ ആണ് മരിച്ചത്. മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള മാ​താ​വ് ഗു​രു​ത​രാ​വ​സ്ഥ​യി​ൽ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ആ​ശാ പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ചൊ​വ്വാ​ഴ്ച പൊ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും എ​ത്തി​യാ​ണ് ദ​മ്പ​തി​ക​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഇ​ന്ന് രാ​വി​ലെ ചി​കി​ത്സ​യി​ലി​രി​ക്കെയാ​ണ് പൊ​ടി​യ​ൻ മ​രി​ച്ച​ത്. മാ​താ​പി​താ​ക്ക​ൾ കി​ട​ക്കു​ന്ന ക​ട്ടി​ലി​ൽ മ​ക​ൻ പ​ട്ടി​യെ കെ​ട്ടി​യി​ട്ടി​രു​ന്നു.

സം​ഭ​വ​ത്തി​ൽ അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു. പോ​സ്റ്റ്‌മോ​ർ​ട്ട​ത്തി​നു ​ശേ​ഷം തു​ട​ർ ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ണ്ട​ക്ക​യം സി​ഐ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ഇ​ള​യ മ​ക​ൻ റെ​ജി​യെ പൊ​ലീ​സ് തെ​ര​യു​ക​യാ​ണ്. ഇ​വ​രു​ടെ മൂ​ത്ത​മ​ക​ൻ 15 കിലോമീറ്റർ അ​ക​ലെ​യാ​ണ് താ​മ​സി​ക്കു​ന്ന​ത്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.