കോട്ടയം: ബന്ധുവീട്ടിൽ സന്ദർശനത്തിനെത്തിയ യുവാവ് തീക്കോയ് കരിമ്പാൻ കയത്തിൽ മുങ്ങിമരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി അജിൻ ആണ് മരിച്ചത്. ശനിയാഴ്‌ച ഉച്ചക്കായിരുന്നു സംഭവം.
ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള തോട്ടത്തിന് സമീപത്തെ കയത്തിൽ ബന്ധുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങവെ മുങ്ങിത്താഴുകയായിരുന്നു.
Also Read: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജോലിക്ക് ഇനി തമിഴ് നിര്‍ബന്ധം