ETV Bharat / state

എംജി സർവകലാശാല പരീക്ഷകൾ മാറ്റി - mg university news

അവസാന സെമസ്റ്റർ, മേഴ്‌സി ചാൻസ്, സപ്ലിമെന്‍ററി പരീക്ഷകൾ ഒഴികെയുള്ളവയാണ് മാറ്റിയത്.

mg university  എംജി സർവകലാശാല പരീക്ഷകൾ മാറ്റി  മഹാത്മഗാന്ധി സർവകലാശാല പരീക്ഷ  mg university exam date change  mg university news  എംജി സർവകലാശാല വാർത്തകൾ
എംജി സർവകലാശാല പരീക്ഷകൾ മാറ്റി
author img

By

Published : Jul 6, 2020, 8:31 PM IST

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ മാറ്റിവച്ചു. അവസാന സെമസ്റ്റർ, മേഴ്‌സി ചാൻസ്, സപ്ലിമെന്‍ററി പരീക്ഷകൾ ഒഴികെയുള്ളവയാണ് മാറ്റിയത്. ജൂൺ 10ന് ആരംഭിക്കാനിരുന്ന എൽഎൽബി റഗുലർ, സപ്ലിമെന്‍ററി പരീക്ഷകളും മാറ്റി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.